ലൈക്ക് ബട്ടൻ പൊട്ടിക്കാൻ "Team Melodi" വീണ്ടും; ട്രെൻഡിം​ഗായി ജി 7 വേദിയിലെ സെൽഫി 'ക്ലിക്ക്'
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൈക്ക് ബട്ടൻ പൊട്ടിക്കാൻ “Team Melodi” വീണ്ടും; ട്രെൻഡിം​ഗായി ജി 7 വേദിയിലെ സെൽഫി ‘ക്ലിക്ക്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 01:03 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദം കഴിഞ്ഞ കുറച്ച് നാളുകളായി ഇന്റർനെറ്റിലെ ചർച്ചാ വിഷയമാണ്. ഒരു സെൽഫിയാണ് അന്ന് ചർച്ചയ്‌ക്ക് വഴിവച്ചതെങ്കിൽ ഇത്തവണയും സൗഹൃദത്തെ ഊട്ടിയുറപ്പിക്കുന്ന സെൽഫിയാണ് വീണ്ടും തരം​ഗമായിരിക്കുന്നത്.

സംഭവം കത്തിയതോടെ #Melodi ഹാഷ്ടാ​ഗ് ട്രെൻഡിം​ഗാണ്. ഇരുവരും പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് ജി7 വേദിയിൽ നിന്നെത്തിയത്. ‘ഹലോ ഫ്രം ദി Melodi ടീം’ എന്ന പറയുന്ന വീഡിയോയും ജോർജിയ മെലോണി എക്സിൽ പങ്കുവച്ചിട്ടുണ്ട്. മണിക്കൂറുകൾക്കകം 1.4 മില്യൺ വ്യൂസാണ് വീഡിയോയ്‌ക്ക് ലഭിച്ചത്.

Hi friends, from #Melodi pic.twitter.com/OslCnWlB86

— Giorgia Meloni (@GiorgiaMeloni) June 15, 2024

പിന്നാലെ കമൻ്റ് ബോക്സ് നിറയെ ജനങ്ങളുടെ സ്നേഹമാണ് കാണാൻ കഴിയുന്നത്. രണ്ട് ശക്തരായ നേതാക്കളുടെ ശക്തമായ സൗഹൃദബന്ധം, കാത്തിരുന്ന സെൽഫിയാണ് പുറത്തുവന്നിരിക്കുന്നത് എന്ന് തുടങ്ങി ക്യൂട്നെസ് ഓവർലോഡഡ് കമൻ്റ് വരെ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.

New Meme Material PIC 🤣🤣 pic.twitter.com/tsZd7DGPwA

— BITTU SHARMA- ‏بٹو شرما (@common000786) June 15, 2024

കഴിഞ്ഞ വർ‌ഷം ദുബായിൽ നടന്ന കാലാവസ്ഥ ഉച്ചകോടിക്കിടെ ക്ലിക്ക് ചെയ്ത ഫോട്ടോയ്‌ക്ക് പിന്നാലെയാണ് ‘Melodi ടീം’ ജനപ്രീതി നേടിയത്. ‘COP28-ലെ ഉറ്റ സുഹൃത്തുക്കൾ’ എന്ന അടിക്കുറിപ്പിനും #Melodi ഹാഷ്ടാ​ഗിനും ഒപ്പമായിരുന്നു അവർ ചിത്രം പങ്കുവച്ചത്. ഇതിന് പിന്നാലെ രസകരമായ മീമുകളും ട്രോളുകളുമാണ് സോഷ്യൽ മീഡിയ കയ്യടക്കിയത്. വളരെ കൂളായ രണ്ട് നേതാക്കൾ ആയതുകൊണ്ട് തന്നെ ഇരുവരും അത് ആസ്വദിക്കുകയും ചെയ്തു.

Good friends at COP28.#Melodi pic.twitter.com/g0W6R0RJJo

— Giorgia Meloni (@GiorgiaMeloni) December 1, 2023

ഭാരതത്തെയും ഭാരതീയ സംസ്കാരത്തെയും നെഞ്ചോട് ചേർ‌ക്കാൻ ഏറെ താത്പര്യപ്പെടുന്ന നേതാവാണ് ജോർജിയ മെലോണി. ജി7 ഉച്ചകോടിയിൽ‌ പങ്കെടുക്കാനെത്തിയ നേതാക്കളെയും പ്രതിനിധികളെയും കൂപ്പു കൈകളോടെ നമസ്തേ പറഞ്ഞാണ് ഇറ്റാ‌ലിയൻ പ്രധാനമന്ത്രി സ്വീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്റർനെറ്റിൽ ഞൊടിയിടയിലാണ് പ്രചരിച്ചത്.

Tags: GIORGIA MELONIpm modiMelodiG-7 Summit
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies