കോൺ​ഗ്രസിനെക്കാളും കൂടുതൽ ​ഗ്രൂപ്പുകൾ..! പാകിസ്താൻ ടീമിൽ പടലപിണക്കവും ചക്കാളത്തി പോരും
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോൺ​ഗ്രസിനെക്കാളും കൂടുതൽ ​ഗ്രൂപ്പുകൾ..! പാകിസ്താൻ ടീമിൽ പടലപിണക്കവും ചക്കാളത്തി പോരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 11:00 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ ദയനീയമായി പുറത്തായതിന് പിന്നാലെ പാകിസ്താൻ ടീമിലെ ​ഗ്രൂപ്പിസവും പടലപിണക്കവും തമ്മിലടിയും പുറത്തുവരുന്നു. ബാബർ അസം ക്യാപ്റ്റനായതിന് പിന്നാലെ ടീമിൽ ഒത്തിണക്കമില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. മുതിർന്ന താരങ്ങൾ പരസ്പരം മിണ്ടാറില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഷഹീൻ അഫ്രീദിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതിലുള്ള വിഷമവും ഇക്കാര്യത്തിൽ ബാബർ അസം പിന്തുണയ്‌ക്കാത്തതിലുള്ള ദേഷ്യവുമുണ്ട്. മൊഹമ്മദ് റിസ്വാന് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരി​ഗണിക്കാതിരുന്നതിലുള്ള വിഷമത്തിലാണ്.

ഇവരുടെ മൂന്നുപേരുടെയും നേതൃത്വത്തിൽ പാകിസ്താൻ ടീമിൽ മൂന്ന് ​ഗ്രൂപ്പുണ്ടെന്നാണ് റിപ്പോർട്ട്. മുൻ താരങ്ങളായ മുഹമ്മദ് ആമീറിന്റെയും ഇമാദ് വസീമിന്റെയും തിരിച്ചുവരവും കല്ലുകടിയായി. ഇരുവരും ഫ്രാഞ്ചൈസി നിലവാരത്തിൽ മാത്രമാണ് ക്രിക്കറ്റ് കളിച്ചിരുന്നത്.അന്താരാഷ്‌ട്ര തലത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല.

​ഗ്രൂപ്പ്തലവന്മാർ തമ്മിൽ സംസാരിക്കാതിരുന്നതോടെ പ്രശ്നങ്ങൾ തീർക്കാൻ ചിലർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇക്കാര്യങ്ങളെല്ലാം പിസിബി തലവൻ മൊഹ്സിൻ നഖ്വിക്ക് അറിയാമെന്ന് പിസിബിയിലെ മുതിർ‌ന്ന ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വലം കൈ വഹാബ് റിയാസ് ഇക്കാര്യങ്ങൾ അറിയിച്ചിരുന്നതായും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ചെയർമാൻ ടീമിലെ എല്ലാവരെയും വിളിച്ച് ചേർത്ത് രണ്ടു മീറ്റിം​ഗുകൾ നടത്തി. പടലപിണക്കങ്ങൾ മാറ്റിവിച്ച് ലോകകപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു. പ്രശ്നങ്ങളെല്ലാം പിന്നീട് പരിഹരിക്കാമെന്ന് പറഞ്ഞു. എന്നാൽ ഒന്നും നടന്നില്ല–ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

 

 

Tags: PakistanteamGroups
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies