അമേരിക്കൻ പാരാഗ്ലൈഡറെ കാണാതായിട്ട് നാല് ദിവസം; കൂറ്റൻ കല്ലുകളും കുത്തനെയുളള മലനിരകളും താണ്ടി തെരച്ചിൽ നടത്തി ഐടിബിപി പർവ്വതാരോഹകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേരിക്കൻ പാരാഗ്ലൈഡറെ കാണാതായിട്ട് നാല് ദിവസം; കൂറ്റൻ കല്ലുകളും കുത്തനെയുളള മലനിരകളും താണ്ടി തെരച്ചിൽ നടത്തി ഐടിബിപി പർവ്വതാരോഹകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 01:08 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: കാണാതായ അമേരിക്കൻ പാരാഗ്ലൈഡർക്കായുള്ള തിരച്ചിൽ‌ നാല് ദിവസങ്ങൾക്കിപ്പുറവും പുരോ​ഗമിക്കുന്നു. ഇന്തോ-ടിബറ്റൻ ബോർഡർപൊലീസിന്റെ (ITBP) പർവ്വതാരോഹക സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഹിമാചൽ പ്രദേശിലെ സ്പിതി ജില്ലയിലെ കാസയ്‌ക്ക് സമീപമാണ് അമേരിക്കൻ പൗരനെ കാണാതായത്.

ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണെന്ന് ഐടിബിപി അറിയിച്ചു. പാരാ​ഗ്ലൈഡറെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാ​ഗമായി ഐടിബിപി ഉദ്യോ​ഗസ്ഥർ ​​ദുർ‌ഘടമായ മല കയറുന്നതിന്റെ ദൃശ്യങ്ങൾ‌ ഐടിബിപി എക്സിൽ പങ്കുവച്ചിട്ടുണ്ട്. കൂറ്റൻ കല്ലുകൾ നിറഞ്ഞ, കുത്തനെയുള്ള മലനിരകളിലൂടെയാണ് സംഘം സഞ്ചരിക്കുന്നത്. കുത്തനെയുളള പാറക്കൂട്ടങ്ങളിൽ ഏറെ പണിപ്പെട്ട് കയറിപ്പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് എക്‌സിൽ പങ്കുവെച്ചത്. സ്വന്തം ജീവൻ പോലും നോക്കാതെ അപകടത്തിൽപെട്ട മറ്റൊരു ജീവൻ രക്ഷിക്കാനുളള ഉദ്യോഗസ്ഥരുടെ ആത്മസമർപ്പണം സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായിക്കഴിഞ്ഞു. ഐടിബിപി ഉദ്യോ​ഗസ്ഥരുടെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

#ITBP mountaineers are conducting rescue operations near Kaza in Lahoul & Spiti Distt (HP) for an American paraglider missing for 4 days. There are concerns he might have met with an accident. Efforts to locate him are ongoing. #RescueMission
#HIMVEERS pic.twitter.com/22S1ZGAmM7

— ITBP (@ITBP_official) June 16, 2024

നേരത്തെ ഫെബ്രുവരിയിലും സമാന സംഭവം റിപ്പോർ‌ട്ട് ചെയ്തിരുന്നു. കുളുവിലെ ദോഭി ​ഗ്രാമത്തലുണ്ടായ പാര​ഗ്ലൈഡിം​ഗ് അപകടത്തിൽ ഹൈദരബാദ് സ്വദേശിനിക്ക് ജീവൻ നഷ്ടമായിരുന്നു. സുരക്ഷാ ഉറപ്പാക്കുന്നതിലെ അനാസ്ഥയാണ് യുവതിയുടെ മറണത്തിന് ഇടയാക്കിയതെന്ന് ടൂറിസം ഓഫീസർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Tags: himachal pradeshITBPrescue operationFEATURED2Indo-Tibetan Boarder Policemountaineers
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies