"കുട്ടിക്കാലം മുതൽ നിങ്ങൾ എന്റെ ഹീറോയാണ്"; ഫാദേഴ്സ് ഡേയിൽ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് സിദ്ധാർത്ഥ് മൽഹോത്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“കുട്ടിക്കാലം മുതൽ നിങ്ങൾ എന്റെ ഹീറോയാണ്”; ഫാദേഴ്സ് ഡേയിൽ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് സിദ്ധാർത്ഥ് മൽഹോത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 06:25 pm IST
FacebookTwitterWhatsAppTelegram

ഫാദേഴ്സ് ഡോയിൽ അച്ഛനൊപ്പമുള്ള ഓർമകൾ പങ്കുവച്ച് ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്ര. ഇൻസ്റ്റ​ഗ്രാമിൽ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.. കുട്ടിക്കാലം മുതൽ നിങ്ങൾ എന്റെ ഹീറോ ആണെന്ന് സിദ്ധാർത്ഥ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

“കുട്ടിക്കാല മുതൽ ഇന്ന് വരെയും നിങ്ങൾ എന്റെ പ്രിയപ്പെട്ട ഹീറോയാണ്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കും. സ്റ്റൈൽ, ഫിറ്റ്നസ്, നർമബോധം എന്നിവയിലൊക്കെ എന്റെ കണ്ണിൽ നിങ്ങൾ മാത്രമാണ് മികച്ചതെന്നാണ് എനിക്ക് എന്നും തോന്നുന്നത്. നിങ്ങളുടെ ഏറ്റവും വലിയ ആരാധകനാണ് ഞാൻ”- സിദ്ധാർത്ഥ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഫാദേഴ്സ് ഡേയിൽ വിരാടിന് ആശംസകളറിയിച്ച് അനുഷ്ക ശർമയും സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. മക്കളായ വാമികയുടെയും അകായ് യുടെയും കാൽപാദങ്ങളുടെ ചിത്രമാണ് അനുഷ്ക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്.

ഒരാൾക്ക് എങ്ങനെയാണ് ഇത്ര മനോഹരമായിട്ട് എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്നത്. അമ്പരിപ്പിക്കുന്നുവെന്നും നിന്നെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അനുഷ്ക ശർമ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

Tags: SUBsidhardh malhothrafathersday
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies