യൂറോയിലെ ആദ്യ സമനില, ഡെന്മാർക്കിനെ തളച്ച് സ്ലൊവേനിയ; മരണത്തെ മറികടന്ന ക്രിസ്റ്റ്യൻ എറിക്സണ് ​ഗോൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യൂറോയിലെ ആദ്യ സമനില, ഡെന്മാർക്കിനെ തളച്ച് സ്ലൊവേനിയ; മരണത്തെ മറികടന്ന ക്രിസ്റ്റ്യൻ എറിക്സണ് ​ഗോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 11:59 pm IST
FacebookTwitterWhatsAppTelegram

യൂറോകപ്പിലെ ആദ്യ സമനിലയിൽ ഡെന്മാർക്കും സ്ലൊവേനിയയും ഓരോ ​ഗോൾവീതം അടിച്ച് പിരിഞ്ഞു. മരണത്തെ മറികടന്നെത്തിയ ക്രിസ്റ്റ്യൻ എറിക്സന്റെ ​ഗോളോടെ ആവേശം കൊടുമുടി കയറിയ മത്സരത്തിൽ ഡെന്മാർക്കും സ്ലൊവേനിയയും വിജയത്തിനായി ഇഞ്ചോടിഞ്ച് പോരാടി. 17-ാം മിനിറ്റിലാണ് ജൊനാസ് വിന്‍ഡ് ബാക്ക്ഹീല്‍ പാസ് ചെസ്റ്റിൽ ഡ്രാപ് ചെയ്ത് എറിക്സൺ ​ഗോളിയെ ഭേദിച്ച് പന്ത് വലിയിലാക്കിയത്. ഇതോടെ സ്റ്റേഡിയത്തിൽ ആവേശം അണ പൊട്ടി.

2020 യൂറോയിൽ ഡെന്‍മാര്‍ക്ക് – ഫിന്‍ലന്‍ഡ് മത്സരം ഒരു ആരാധകനും മറക്കാനിടയില്ല. എറിക്‌സണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മൈതാനത്ത് ബോധരഹിതനായി വീണതും മരണത്തോട് മല്ലിട്ടതും അതേ മത്സരത്തിലായിരുന്നു. ഒരോ ഫുട്ബോൾ ആരാധകരും എതിരാളികളും ഒന്നടങ്കം അയാളുടെ ജീവനായി പ്രാർത്ഥിച്ച നിമിഷങ്ങൾ. ഏഴുമാസത്തെ കാത്തിരിപ്പിനൊടുവിൽ ആ മീഡ്ഫീൾഡർ കളത്തിലേക്ക് തിരിച്ചെത്തി. ഇന്നിതാ അതേ യൂറോകപ്പിൽ രാജ്യത്തിനായി ​ഗോളും നേടിയിരിക്കുന്നു മൂന്നു വർഷത്തിന് ശേഷം.

എറിക്സന്റെ ​ഗോളിൽ 77-ാം മിനിട്ടുവരെ മാത്രമെ ഡെന്മാർക്കിന് ലീഡ് തുടരാനായുള്ളു. എറിക് യാൻസയിലൂടെ സ്ലൊവേനിയ തിരിച്ചടിക്കുകയായിരുന്നു. യാൻസയുടെ ഷോട്ട് എതിർ താരത്തിന്റെ ശരീരത്തിൽ തട്ടി ​ഗതിമാറി സഞ്ചരിച്ചതോടെയാണ് ഡെന്മാർക്ക് ​ഗോളി നിസഹായനായത്. അവസാന നിമിഷം വിജയ ​ഗോളിനായി പാെരുകി കളിച്ചെങ്കിലും ഇരു ടീമിനും നിരാശയായിരുന്നു ഫലം.

Tags: denmarkGOALscoresEuro 2024Christian Eriksen
ShareTweetSendShare

More News from this section

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies