കെ​എ​സ്​ആ​ർ​ടി​സി ജീ​വ​ന​ക്കാരുടെ ശമ്പളം മാത്രമല്ല, ഇൻഷുറൻസിലും കടുംവെട്ടുമായി സർക്കാർ; തുക അടച്ചിട്ട് വർഷങ്ങളായെന്ന് വിവരാവകാശരേഖ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ​എ​സ്​ആ​ർ​ടി​സി ജീ​വ​ന​ക്കാരുടെ ശമ്പളം മാത്രമല്ല, ഇൻഷുറൻസിലും കടുംവെട്ടുമായി സർക്കാർ; തുക അടച്ചിട്ട് വർഷങ്ങളായെന്ന് വിവരാവകാശരേഖ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 09:10 am IST
Facebook
Twitter
WhatsAppTelegram

കൽപ്പറ്റ: കെ​എ​സ്​ആ​ർ​ടി​സി ജീ​വ​ന​ക്കാ​രി​ൽ ​നി​ന്ന് ഇ​ൻ​ഷു​റ​ൻ​സ് ഇ​ന​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത തു​ക അ​ട​ച്ചി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ​രേ​ഖ. സ്റ്റേ​റ്റ് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സി​നും ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് സ്കീ​മി​നു​മാ​യി പി​ടി​ച്ച തു​ക​യാ​ണ് അ​ട​ക്കാ​ത്തതെന്ന് രേഖയിൽ പറയുന്നു.

2022 ജ​നു​വ​രി മു​ത​ൽ 2024 ഫെ​ബ്രു​വ​രി വ​രെ പി​ടി​ച്ച 53.38 കോ​ടി​യി​ൽ 5.38 കോ​ടി മാ​ത്ര​മാ​ണ് ഇതുവരെ അ​ട​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളി​ൽ​ നി​ന്ന് പി​ടി​ക്കു​ന്ന തുക ഒ​ന്നുതന്നെ കൃ​ത്യ​മാ​യി അ​ട​ക്കു​ന്നി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പരാതിപ്പെടുന്നു. നാ​ഷ​ണൽ പെ​ൻ​ഷ​ൻ സ്കീ​മി​ൽ (എ​ൻ​പി​എ​സ്) പി​ടി​ക്കു​ന്ന തു​ക, ശ​മ്പ​ള​ത്തി​ൽ​ നി​ന്ന് നേ​രി​ട്ട് ഈ​ടാ​ക്കു​ന്ന വാ​യ്പ​തു​ക തു​ട​ങ്ങി​യ​വ​യൊ​ന്നും കൃ​ത്യ​മാ​യി അ​ട​ക്കു​ന്നി​ല്ല. എ​ൻപി​എ​സി​ൽ തൊ​ഴി​ലാ​ളി​യു​ടെ​യും സ​ർ​ക്കാ​റി​ന്റേ​തു​മാ​യി 400 കോ​ടി​യോ​ളം രൂ​പ അ​ട​ക്കാ​നു​ള്ള​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Tags: KSRTCinsurance
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies