പുറപ്പെടാൻ കാത്തിരുന്ന ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ; ചൂട് കൂടിയതുകൊണ്ടെന്ന് കമ്പനി; യാത്ര വൈകിയത് മൂന്ന് മണിക്കൂർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുറപ്പെടാൻ കാത്തിരുന്ന ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ; ചൂട് കൂടിയതുകൊണ്ടെന്ന് കമ്പനി; യാത്ര വൈകിയത് മൂന്ന് മണിക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 08:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഉയർന്ന താപനിലയെ തുടർന്നുണ്ടായ സാങ്കേതിക തകരാറുകൾ കാരണം ഇൻഡിഗോ വിമാനം വൈകി. ഡൽഹിയിൽ നിന്ന് ബഗ്ദോഗ്രയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. ഉച്ചയ്‌ക്ക് 2.10 ന് പുറപ്പെടേണ്ട വിമാനം വൈകിട്ട് 5.10 ഓടെയാണ് പുറപ്പെട്ടത്.

എയർലൈനിന്റെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങൾ കൊണ്ട് യത്രക്കാർക്ക് തടസം നേരിട്ടതിൽ ഖേദിക്കുന്നുവെന്ന് ആയിരുന്നു ഇൻഡിഗോയുടെ വിശദീകരണം. യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് കമ്പനി മുൻഗണന നൽകുന്നത്. അവർക്ക് അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന് അനുസരിച്ച് വിമാനം പുറപ്പെടുമെന്ന് ആയിരുന്നു വാർത്താക്കുറിപ്പിൽ കമ്പനിയുടെ വിശദീകരണം.

അതേസമയം താപനില വർദ്ധിച്ചത് ഏത് തരത്തിലുളള സാങ്കേതിക തകരാറാണ് വരുത്തിയതെന്ന കാര്യത്തിൽ കമ്പനി വിശദമായ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ഡൽഹി ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ അത്യുഷ്ണമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

അതേസമയം വിമാനം വൈകിയതിൽ ചില യാത്രക്കാരും പ്രതിഷേധവുമായി എത്തി. വിമാനം വൈകുമെന്ന് കമ്പനി അറിയിച്ചെങ്കിലും മറ്റ് അറിയിപ്പുകളൊന്നും പിന്നീട് വന്നില്ലെന്നും കൃത്യമായ ആശയവിനിമയം നടത്തുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി.

പശ്ചിമബംഗാളിൽ കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിൻ അപകടത്തിൽപെട്ട സ്ഥലത്തേക്ക് പോകാൻ ബഗ്ദോഗ്ര വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. ഇവിടേക്ക് എത്താനുളളവരും യാത്രക്കാരുടെ ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ നിന്ന് മൂന്ന് സർവ്വീസുകളാണ് ബഗ്ദോഗ്രയിലേക്കുളളത്. ഇതിൽ ഒടുവിലത്തെ സർവ്വീസാണ് സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയത്.

Tags: IndiGo flightdelay
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies