IndiGo flight - Janam TV
Sunday, July 13 2025

IndiGo flight

എയർ ഇന്ത്യയ്‌ക്ക് പിന്നാലെ മുംബൈയിൽ നിന്ന് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിനും ബോംബ് ഭീഷണി; പരിശോധന ആരംഭിച്ചു

മുംബൈ: മുംബൈയിൽ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രോട്ടോക്കോൾ അനുസരിച്ച് ...

വിമാനത്തിന്റെ ചിറകിൽ കൂടുകൂട്ടി വാസം തുടങ്ങി തേനീച്ച! ഇൻഡി​ഗോ വിമാനത്തിൽ ആക്രമണം

മുംബൈ: മുംബൈയിൽ നിന്ന് ബറേലിയിലേക്കുള്ള ഇൻഡി​ഗോ വിമാനത്തിൽ തേനീച്ച ആക്രമണം. വിമാനത്തിന്റെ ചിറകിലാണ് തേനീച്ച ആക്രമിച്ചത്. യാത്രക്കാരുടെ ബോർഡിം​ഗ് കഴിഞ്ഞ ശേഷമാണ് വിമാനത്തിൽ തേനീച്ച കൂടുകൂട്ടിയത് അറിഞ്ഞത്.‌ ...

സെൻസറുകൾ മുന്നറിയിപ്പ് നൽകി; ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ച യാത്രക്കാരനെ കയ്യോടെ പൊക്കി; അറസ്റ്റ്

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ച യാത്രക്കാരനെതിരെ കേസെടുത്തു. ഖലീൽ കാജമുൽ ഖാൻ എന്ന 38കാരനെതിരെയാണ് കേസ്. ജൂൺ 26ന് ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ...

പുറപ്പെടാൻ കാത്തിരുന്ന ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ; ചൂട് കൂടിയതുകൊണ്ടെന്ന് കമ്പനി; യാത്ര വൈകിയത് മൂന്ന് മണിക്കൂർ

ന്യൂഡൽഹി: ഉയർന്ന താപനിലയെ തുടർന്നുണ്ടായ സാങ്കേതിക തകരാറുകൾ കാരണം ഇൻഡിഗോ വിമാനം വൈകി. ഡൽഹിയിൽ നിന്ന് ബഗ്ദോഗ്രയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. ഉച്ചയ്ക്ക് 2.10 ന് പുറപ്പെടേണ്ട ...

ആശങ്ക ഒഴിയാതെ രാജ്യതലസ്ഥാനം; വാരാണസിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ...

യാത്രക്കാരെ പരിഭ്രാന്തരാക്കി ഇൻഡിഗോ ; ഇന്ധനം തീരാൻ മിനിറ്റുകൾ ശേഷിക്കെ ലാൻഡിങ്

ന്യൂഡൽഹി: യാത്രക്കാരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ഇൻഡിഗോ വിമാനം. അയോദ്ധ്യയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് ഇന്ധനം തീരാൻ മിനിറ്റുകൾ ശേഷിക്കെ ലാൻഡ് ചെയ്ത് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. ...

വിമാന ജീവനക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല; യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് അവർ പ്രധാന്യം നൽകുന്നത്: വ്യോമയാന മന്ത്രി

ന്യൂഡൽഹി: വിമാന ജീവനക്കാർക്കെതിരെ യാത്രക്കാരുടെ ഭാഗത്തു നിന്നുള്ള അപമര്യാദയായ പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇൻഡിഗോ പൈലറ്റിനെ യാത്രാക്കാരൻ മർദ്ദിച്ച സംഭവത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ...

ജീവനക്കാരോട് മോശമായ പെരുമാറ്റം; പിന്നാലെ ശുചിമുറിയിൽ കയറി വാതിൽപൂട്ടി; ഇൻഡിഗോ വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രികൻ

ഹൈദരാബാദ്: ഇൻഡിഗോ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കമർ റിയാസ് എന്ന യാത്രികനെയാണ് പോലീസ് അസ്റ്റ് ചെയ്തത്. ഇയാൾ ഇൻഡിഗോ വിമാനത്തിലെ ...

ഡൽഹി- ഉദയ്പൂർ ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ; അടിയന്തിരമായി ഡൽഹിയിൽ ഇറക്കി

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. ഡൽഹി-ഉദയ്പൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഇൻഡിഗോ എയർബസ് 6ഇ 6264 ...

ഇൻഡിഗോ വിമാനത്തിൽ പുകപടലം; സുരക്ഷിതമായി ഇറക്കി; മുന്നറിയിപ്പ് സംവിധാനത്തിലെ തകരാറെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പുക കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാർ കൊൽക്കത്ത വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ഇൻഡിഗോ 6E-2513 എന്ന വിമാനമാനത്തിലാണ് സംഭവം ...

ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം തിരിച്ചിറക്കി- IndiGo flight grounded

പറ്റ്‌ന: പറന്നുയർന്ന ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി. പറ്റ്‌നയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6E2126 വിമാനം ആണ് അടിയന്തിരമായി പാറ്റ്‌ന എയർപോർട്ടിൽ തന്നെ ഇറക്കിയത്. ബോംബ് ...

വിമാനത്തിലെ സംഭവം: ഇ.പി.ജയരാജനെ പ്രതിയാക്കാൻ കോടതിയെ സമീപിക്കും- കെ.സുധാകരൻ

വിമാനവിലക്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണ് കൺവീനർ ഇ പി ജയരാജനെതിരെ വിമർശനം ശക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത് ഇ.പി ജയരാജനാണ്. തെളിവ് ...

‘ഹോസ്റ്റൽ ഗേറ്റിന് മുന്നിൽ ലഗേജ് എത്തിച്ചിട്ടുണ്ട്, സൂക്ഷിച്ചോളൂ” ലഗേജ് നഷ്ടപ്പെട്ട കോളേജ് വിദ്യാർത്ഥിനിക്ക് ആശ്വാസമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യ – Union Minister Jyotiraditya Scindia

ലഗേജ് നഷ്ടപ്പെട്ടതിൽ പരിഭ്രാന്തയായ കോളേജ് വിദ്യാർത്ഥിനിക്ക് സഹായമേകി കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യ. ട്വിറ്ററിലൂടെ പരാതി ഉന്നയിച്ച കോളേജ് വിദ്യാർത്ഥിനിയുടെ പോസ്റ്റ് ഷെയർ ചെയ്ത കേന്ദ്രമന്ത്രി ഹോസ്റ്റൽ ഗേറ്റിന് ...

വിമാനം പറന്നുയരാൻ തുടങ്ങവേ എസിക്ക് തകരാർ; തീപ്പൊരി ഉണ്ടായെന്ന് യാത്രക്കാർ; ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

റാഞ്ചി: വിമാനം പറന്നുയരുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി. കൊൽക്കത്തയിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനമാണ് റാഞ്ചി വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിനുള്ളിലെ എസിയിൽ നിന്നും തീപ്പൊരിയും ...