റൊമാനിയൻ കരുത്തിൽ യുക്രെയ്ൻ ഛിന്നഭിന്നം; വിജയം എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

റൊമാനിയൻ കരുത്തിൽ യുക്രെയ്ൻ ഛിന്നഭിന്നം; വിജയം എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 09:24 pm IST
FacebookTwitterWhatsAppTelegram

മ്യൂണിക്ക്: റൊമാനിയൻ കരുത്തിൽ അലിയൻസ് അരീനയിൽ അടിപതറി വീണ് യുക്രെയ്ൻ. എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് റൊമാനിയ ആദ്യ ജയം സ്വന്തമാക്കിയത്. റാെമാനിയയുടെ ആധികാരിക ജയത്തിൽ യുക്രെയ്ൻ പൊരുതാൻ പോലുകാമാകാതെ അക്ഷരാ‍ർത്ഥത്തിൽ നിറം മങ്ങി. സ്റ്റാന്‍ക്യു, റസ്വാന്‍ മാരിന്‍, ഡെനിസ് ഡ്രാഗസ് എന്നിവരാണ് യുക്രെയ്ൻ വലകുലുക്കിയത്. 29-ാം മിനിട്ടിലാണ് ആദ്യ ​ഗോൾ പിറക്കുന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ നാലു മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ശേഷിച്ച ഇരു​ഗോളുകളും പിറന്നത്.

ഉ​ഗ്രനൊരു ലോം​ഗ് റെയ്ഞ്ചറിലൂടെ ആദ്യം വലകുലുക്കിയ ക്യാപ്റ്റൻ നിക്കോളേ സ്റ്റാൻക്യൂ ആണ് കളിയിലെ താരം. പാറപോലെ ഉറച്ചു നിന്ന് റൊമേനിയൻ പ്രതിരോധം അവസാന നിമിഷത്തിലും യുക്രെയ്നിന്റെ പല അവസരങ്ങളും തട്ടിത്തെറിപ്പിക്കുകയായിരുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ 17 മത്സരങ്ങളിൽ നിന്ന് രണ്ടാം ജയമാണ് റൊമേനിയ നേടുന്നത്. 2000 ലെ യൂറോയിൽ ഇം​ഗ്ലണ്ടിനെ അട്ടിമറിച്ചതായിരുന്നു അദ്യ വിജയം.(3-2) എന്നതായിരുന്നു സ്കോർ.

Tags: UkraineRomaniaEuro 2024shocks
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies