ഒടിടിയിൽ 'അട്ടർ ഫ്‌ളോപ്പ്' ആയ വേറെയും സിനിമകളുണ്ട്; ഓഡിയൻസിന് പോലും വർക്ക് ആകാതെ പോയ ബ്ലോക്ക്ബസ്റ്ററുകളുണ്ട്: ധ്യാൻ ശ്രീനിവാസൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒടിടിയിൽ ‘അട്ടർ ഫ്‌ളോപ്പ്’ ആയ വേറെയും സിനിമകളുണ്ട്; ഓഡിയൻസിന് പോലും വർക്ക് ആകാതെ പോയ ബ്ലോക്ക്ബസ്റ്ററുകളുണ്ട്: ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 11:54 pm IST
FacebookTwitterWhatsAppTelegram

തിയേറ്ററിൽ മികച്ച പ്രതികരണം ലഭിച്ചതിന് ശേഷം ഒടിടിയിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയാത്ത നിരവധി സിനിമകളുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. തിയേറ്ററിൽ സിനിമ കാണുന്നതുപോലെയല്ല, ഒടിടിയിൽ കാണുന്നതെന്നും നടൻ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ഒടിടി എന്നു പറയുന്നത് പൂർണമായും മറ്റൊരു പ്ലാറ്റ്ഫോമും വേറൊരു കാഴ്ചയുമാണ് നമുക്ക് ലഭിക്കുന്നത്. തിയറ്റലിറങ്ങി ബ്ലോക്ബസ്റ്ററായ ശേഷം ഒടിടിയിൽ എത്തിയപ്പോൾ അട്ടർ ഫ്ലോപ്പായ വേറെയും സിനിമകളുണ്ട്. ഓഡിയൻസിന് പോലും വർക്കാകാതെ പോയ ബ്ലോക്ക്ബസ്റ്ററുകളുണ്ട്. തിയേറ്ററിൽ കാണാൻ കഴിയാത്ത സിനിമകൾ ഒടിടിയിൽ ഞാൻ കാണാറുണ്ട്. അതിൽ ചിലതൊക്കെ എങ്ങനെ തിയേറ്ററിൽ ഓടിയെന്ന് ഓർക്കാറുണ്ട്.

സിനിമയെന്നത് വിഷ്വലും സൗണ്ടുമാണ്. വലിയ ഒരു ജനക്കൂട്ടത്തിന്റെ കൂടെയിരുന്ന് കാണുമ്പോള്‍ നമുക്ക് ചിരിവരാത്തയിടത്ത് നമ്മള്‍ ചിരിച്ചു പോകും. തിയേറ്ററിൽ സിനിമകൾ കാണുമ്പോൾ വേറൊരു വൈബാണ് കിട്ടുന്നത്. ചില സമയങ്ങളിൽ വീട്ടിലിരുന്ന് കാണുമ്പോൾ ആ സിനിമക്ക് ലാ​ഗ് കാണില്ല. വീട്ടിലിരുന്നു കാണുമ്പോള്‍ ഇടക്ക് പോസ് ചെയ്യുന്നു, എന്തെങ്കിലും ആവശ്യത്തിന് പോയ ശേഷം തിരിച്ചു വരുന്നു.

ചില സിനിമകള്‍ മൂന്നും നാലും ദിവസമെടുത്തായിരിക്കും കണ്ടു തീർക്കുന്നത്. തിയേറ്ററില്‍ അതിന് പറ്റില്ല, അവിടെ ഒറ്റയടിക്ക് കണ്ടു തീര്‍ക്കണം. നമ്മള്‍ ഇങ്ങനെ പോസ് ചെയ്ത് കാണുമ്പോഴും കഥ നീങ്ങുന്നില്ലെന്ന് തോന്നും.’-ധ്യാൻ ശ്രീനിവാസൻ പറ‍ഞ്ഞു.

ധ്യാനും പ്രണവ് മോഹൻലാലും പ്രധാന കഥാപാത്രങ്ങളായെത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന് ഒടിടിയിൽ മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്. തിയേറ്ററിൽ വൻ വിജയം ലഭിച്ച ചിത്രത്തിന് ഒടിടിയിൽ എത്തിയപ്പോഴുണ്ടായ മാറ്റത്തെ കുറിച്ചായിരുന്നു ധ്യാൻ അഭിമുഖത്തിൽ പ്രതികരിച്ചത്.

Tags: dhyan sreenivasanSUBVARSHANGALKKU SESHAM
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies