2004 -2014 ൽ ഓരോ വർഷവും 171 ട്രെയിൻ അപകടങ്ങൾ; 2014 -2024 ൽ 68 ആയി കുറഞ്ഞു; സുരക്ഷയിൽ കോൺഗ്രസിന്റെ വിമർശനങ്ങൾ കാറ്റിൽ പറത്തി കണക്കുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2004 -2014 ൽ ഓരോ വർഷവും 171 ട്രെയിൻ അപകടങ്ങൾ; 2014 -2024 ൽ 68 ആയി കുറഞ്ഞു; സുരക്ഷയിൽ കോൺഗ്രസിന്റെ വിമർശനങ്ങൾ കാറ്റിൽ പറത്തി കണക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 11:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബം​ഗാളിലെ കാഞ്ചൻ​ജം​ഗ എക്സ്പ്രസ് അപകടത്തെ തുടർന്ന് കോൺ​ഗ്രസ് ഉന്നയിച്ച വിമർശനങ്ങൾ കാറ്റിൽ പറത്തി കണക്കുകൾ. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്, ട്രെയിൻ അപകടങ്ങളുടെ എണ്ണത്തിൽ വന്ന കുറവ് വ്യക്തമാക്കുന്നതാണ് കണക്കുകൾ. റെയിൽവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെയാണ് മാദ്ധ്യമങ്ങളോട് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്, ട്രെയിൻ അപകടങ്ങളുടെ എണ്ണത്തിൽ കുറവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2000-01 വർഷം 473 ട്രെയിൻ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് 2022-23 വർഷത്തിൽ 40 ആയി കുറഞ്ഞെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നു.

2004 മുതൽ 2014 വരെ 171 ട്രെയിൻ അപകടങ്ങളാണ് ഉണ്ടായത്. ഇത് 2014 മതുൽ 24 വരെയുള്ള കാലയളവിൽ 68 ആയി കുറഞ്ഞുവെന്ന് റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു. സുരക്ഷയ്‌ക്കാണ് ഏറ്റവും കൂടുതൽ മുൻ​ഗണന നൽകുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സുരക്ഷ മുൻനിർത്തി നിരവധി പദ്ധതികൾ റെയിൽവേ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വർഷത്തിടയിൽ 1.78 ലക്ഷം കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. ഇത് 2004- 14 കാലത്തെ നിക്ഷേപത്തേക്കാൾ ഇരട്ടിയാണ്. ട്രക്കിന്റെ നവീകരണം, സി​ഗ്നലുകളുടെ കാര്യക്ഷമമായ പ്രവർത്തനം, ട്രെയിനിനുള്ളിൽ സുരക്ഷാ സജ്ജീകരണം എന്നിവ ഉറപ്പിക്കുന്ന നിരവധി സുരക്ഷാ പദ്ധതികളാണ് സർക്കാർ യാഥാർത്ഥ്യമാക്കിയതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ട്രെയിനിന്റെ സുരക്ഷാ കവചമായി പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റമായ കവച്, ട്രക്കുകളിൽ നടപ്പിലാക്കിവരികയാണ്. ഇത് പൂർത്തിയായാൽ അപകടങ്ങൾ വലിയ തോതിൽ തടയാൻ സഹായിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

Tags: Railwaytrainprotection
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies