ചൈനയുടെ മുന്നറിയിപ്പ് തള്ളി; ദലൈലാമയെ സന്ദർശിച്ച് യുഎസ് പ്രതിനിധി സംഘം;കൂടിക്കാഴ്ച റിസോൾവ് ടിബറ്റ് ആക്റ്റിന് മുന്നോടിയായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ മുന്നറിയിപ്പ് തള്ളി; ദലൈലാമയെ സന്ദർശിച്ച് യുഎസ് പ്രതിനിധി സംഘം;കൂടിക്കാഴ്ച റിസോൾവ് ടിബറ്റ് ആക്റ്റിന് മുന്നോടിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 03:15 pm IST
FacebookTwitterWhatsAppTelegram

ധർമ്മശാല: ചൈനയുടെ എതിർപ്പ് വകവയ്‌ക്കാതെ ദലൈലാമയെ സന്ദർശിച്ച് യുഎസ് കോൺ​ഗ്രസ് പ്രതിനിധി സംഘം. മുൻ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയും ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ മൈക്കൽ മക്കോളിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഹിമാചൽ പ്രദേശിലെ ധർമശാലയിൽ എത്തിയാണ്
ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയത്. ദലൈലാമയുടെ പരമ്പര എന്നെന്നേക്കുമായി നിലനിൽക്കുമെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം പെലോസി പറഞ്ഞു,

ടിബറ്റ് തർക്കം പരിഹാരം കാണാൻ ചൈനയെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള റിസോൾവ് ടിബറ്റ് ആക്റ്റ് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവെക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രതിനിധി സംഘത്തിന്റെ സന്ദർശനം. കഴിഞ്ഞയാഴ്ച ബില്ലിന് യുഎസ് കോൺ​ഗ്രസ് അുമതി നൽകിയിരുന്നു. അതിനിടെ രണ്ട് നീക്കങ്ങളേയും എതിർത്ത് ബെയ്ജിംഗ് രം​ഗത്ത് വന്നു. ടിബറ്റ് ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ ബാഹ്യശക്തികളുടെ ഇടപെടൽ ആവശ്യമില്ലെന്നും ചൈന പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ചൈനയുടെ എതിർപ്പിനെ ടിബറ്റൻ പ്രവാസ സർക്കാരിന്റെ സുരക്ഷാ മന്ത്രി ഡോൾമ ഗ്യാരി തള്ളി. സ്വാതന്ത്യത്തെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളും സമാധാനവും നീതിയും ആഗ്രഹിക്കുന്ന ജനതയും ടിബറ്റിനൊപ്പം നിലകൊള്ളുെമെന്ന് അദ്ദേഹം പറഞ്ഞു. ടിബറ്റൻ ജനതയ്‌ക്കുള്ള യുഎസ് പിന്തുണ ശക്തമായ സന്ദേശമാണെന്നും ഇന്ത്യയ്‌ക്ക് നൽകുന്ന പിന്തുണയായി ഇതിനെ കാണുന്നുവെന്നും അവർ പറഞ്ഞു

88 വയസുള്ള ദലൈലാമയുമായി യുഎസ് ഉദ്യോഗസ്ഥർ പലപ്പോഴും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാൽ മുൻ സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിലുള്ള സന്ദർശനത്തെ അതീവ പ്രധാന്യത്തോടെയാണ് ചൈന കാണുന്നത്.

Tags: tibetUS CongressFEATUTREDDalilama
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies