ഖലിസ്ഥാൻ ഭീകരന്റെ ചരമവാർഷികത്തിൽ മൗനം ആചരിച്ച് കാനഡ; പിന്നാലെ കനിഷ്‌ക ഭീകരാക്രണ വാർഷികത്തിൽ അനുസ്മരണ സമ്മേളനം പ്രഖ്യാപിച്ച് ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖലിസ്ഥാൻ ഭീകരന്റെ ചരമവാർഷികത്തിൽ മൗനം ആചരിച്ച് കാനഡ; പിന്നാലെ കനിഷ്‌ക ഭീകരാക്രണ വാർഷികത്തിൽ അനുസ്മരണ സമ്മേളനം പ്രഖ്യാപിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 04:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരർ ഹർദീപ് സിംഗ് നിജ്ജാറിന്റെ ചരമവാർഷികത്തിൽ കാനഡിയൻ പാർലമെൻ്റ് മൗനം ആചരിച്ചതിന് പിന്നാലെ ഇന്ത്യയുടെ ചടുലനീക്കം.
1985-ൽ എയർ ഇന്ത്യ കനിഷ്‌ക വിമാനത്തിൽ ഖലിസ്ഥാൻ ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രഖ്യാപിച്ചു. സ്റ്റാൻലി പാർക്കിലെ എയർ ഇന്ത്യ മെമ്മോറിയലിൽ ജൂൺ 23 നാണ് അനുസ്മര ചടങ്ങ് നടക്കുക.

” സിവിൽ ഏവിയേഷന്റെ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ ഭീകരാക്രമണമാണ് എയർ കനിഷ്കയിലേതെന്ന് കോൺസുലേറ്റ് എക്സ് സന്ദേശത്തിലൂടെ പറഞ്ഞു. ആക്രണത്തിൽ 86 കുട്ടികൾ ഉൾപ്പെടെ 329 നിരപരാധികൾക്കാണ് ജീവൻ നഷ്ടമായത്. ഇതിന്റെ 39ാം വാർഷികമാണ് 2024 ജൂൺ 23. അന്നേ ദിവസം സ്റ്റാൻലി പാർക്കിലെ സെപ്പർലി പ്ലേഗ്രൗണ്ട് ഏരിയയിലെ എയർ ഇന്ത്യ മെമ്മോറിയലിൽ തീവ്രവാദത്തിനെതിരായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി പരിപാടി സംഘടിപ്പിക്കുന്നതായി കോൺസുലേറ്റ് സന്ദേശത്തിലൂടെ അറിയിച്ചു”. നിജ്ജാറിന്റെ സ്മരണയിൽ കനേഡിയൻ പാർലമെൻ്റ് മൗനം ആചരിക്കുന്നതിനിടെയാണ് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ പോസ്റ്റ്.

A Memorial Service is scheduled at 1830 hrs on June 23, 2024 at the Air India Memorial at Stanley Park’s Ceperley Playground area. @cgivancouver encourages members of the Indian Diaspora to join the event in a show of solidarity against terrorism. (3/3) @HCI_Ottawa pic.twitter.com/oQrr7ggomA

— India in Vancouver (@cgivancouver) June 18, 2024

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്, പത്തുലക്ഷം രൂപ തലയ്‌ക്കു വിലയിട്ട ഭീകരനാണ് ഹർദീപ് സിങ് നിജ്ജാർ. സറെയിലെ ഗുരു നാനാക്ക് ഗുരുദ്വാരയ്‌ക്കു സമീപത്ത് വെച്ച് കഴിഞ്ഞ വർഷം ജൂൺ 23നാണ് നിജ്ജാർ കൊല്ലപ്പെട്ടത്. ഖലിസ്ഥാൻ ഭീകരരെ പിന്തുണയ്‌ക്കുന്ന കനേഡിയൻ ഭരണകൂടത്തിന്റെ നടപടിയിൽ ഇന്ത്യ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. ഇതോടെ നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു.

Canada’s Parliament marked the one-year anniversary of the killing of Khalistani terrorist Hardeep Singh Nijjar by holding a moment of silence in the House of Commons on Tuesday

(Video Source – Canadian Parliament Official Website) pic.twitter.com/SGkovpiWXc

— IANS (@ians_india) June 19, 2024

Tags: canadaKhalisthan terrorist attackNjjar
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies