മിക്കി മൗസല്ല, ഇത് ഡെഡ് മൗസ്; HERSHEY'S ചോക്ലേറ്റ് സിറപ്പിൽ ചത്ത എലി; പരാതിയുമായി യുവതി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിക്കി മൗസല്ല, ഇത് ഡെഡ് മൗസ്; HERSHEY’S ചോക്ലേറ്റ് സിറപ്പിൽ ചത്ത എലി; പരാതിയുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 04:55 pm IST
Facebook
Twitter
WhatsAppTelegram

ചായപ്പൊടിയും, സോപ്പുമെല്ലാം വാങ്ങുമ്പോൾ വിവിധ തരത്തിലുള്ള സ്‌ക്രാച്ച് കാർഡുകളും നാണയങ്ങളുമെല്ലാം സൗജന്യമായി കിട്ടിയിരുന്നു. എന്നാൽ ഇന്ന് ഓൺലൈൻ വഴി സാധനങ്ങൾ ഓർഡർ ചെയ്താൽ പാമ്പും, പഴുതാരയും, കൈവിരലുകളുമൊക്കെയാണ് സൗജന്യമായി ലഭിക്കുന്നത്. ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോഴാണ് ഇത്തരത്തിലുള്ളവ ലഭിക്കുന്നതെന്നതും ഏറെ ദൗർഭാഗ്യകരവും സങ്കടകരവുമായ വസ്തുതയാണ്. അത്തരത്തിൽ ഹേർഷെയുടെ ചോക്ലേറ്റ് സിറപ്പിൽ നിന്ന് യുവതിക്ക് ലഭിച്ചത് ചത്ത എലിയെയാണ്.

ഓൺലൈൻ ഗ്രോസറി ഡെലിവെറി ആപ്പായ സെപ്‌റ്റോ വഴിയാണ് പ്രാമി ശ്രീധർ, പ്രമുഖ ചോക്ലേറ്റ് കമ്പനിയായ ഹേർഷെയുടെ ചോക്ലേറ്റ് സിറപ്പ് വാങ്ങിയത്. ബ്രൗണി കേക്കിനൊപ്പം കഴിക്കാൻ സ്പൂണിലേക്ക് അൽപം സിറപ്പ് ഒഴിച്ചപ്പോഴാണ് ചെറിയ രോമങ്ങൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ബോട്ടിലിന്റെ സീൽ പൊട്ടിച്ച് സിറപ്പ് മുഴുവനായും ഒരു കപ്പിലേക്ക് ഒഴിച്ചു നോക്കിയതോടെ പ്രാമി അമ്പരന്നുപോയി. സിറപ്പിൽ കിടക്കുന്നത് ചത്ത എലി!

 

View this post on Instagram

 

A post shared by Prami Sridhar (@pramisridhar)

ഇതോടെ സംഗതി തന്റെ ഇൻസ്റ്റഗ്രാമിലും അവൾ പോസ്റ്റ് ചെയ്തു. സംഭവം ഹേർഷെ കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉപഭോക്താവിനോട് ക്ഷമ ചോദിച്ച് കമ്പനി രംഗത്തെത്തി. എന്നാൽ ഇത്തരത്തിൽ അശ്രദ്ധമായി കൈകാര്യം ചെയ്ത് വരുന്ന ഭക്ഷണ സാധനങ്ങൾ എങ്ങനെ വിശ്വസിച്ച് കഴിക്കുമെന്നാണ് ഉയരുന്ന ചോദ്യങ്ങൾ.

Tags: Chocolate SyrupHERSHEY'SDead Mouse
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

Latest News

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies