കറികളുടെ കറകൾ പാത്രങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കുന്നില്ലേ? എങ്കിൽ ഈ വിദ്യകൾ പരീക്ഷിച്ചോളൂ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കറികളുടെ കറകൾ പാത്രങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കുന്നില്ലേ? എങ്കിൽ ഈ വിദ്യകൾ പരീക്ഷിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 06:38 pm IST
FacebookTwitterWhatsAppTelegram

ഭംഗിയുള്ള ചില്ലുപാത്രങ്ങൾ കാണാൻ പ്രത്യേക രസമാണ്. വീട്ടിൽ അതിഥികൾ വരുമ്പോഴായിരിക്കും ഇത്തരത്തിലുള്ള ചില്ല് പാത്രങ്ങൾ വീട്ടിലുണ്ടെന്ന് പലപ്പോഴും നാം അറിയുന്നത്. എന്നാൽ കറികളും മറ്റും ഇതിൽ ഒഴിച്ച ശേഷം എത്ര കഴുകിയാലും എണ്ണക്കറയും മഞ്ഞളിന്റെ കറകളും പോകാറില്ല. പിന്നീട് ഈ പാത്രങ്ങൾ അതിഥികൾക്ക് മുന്നിൽ വയ്‌ക്കാൻ പറ്റാത്ത അസ്ഥയുമായിരിക്കും. എന്നാൽ ഇനി ഇത്തരം പ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാം. അതിനായി ഈ മാർഗങ്ങൾ പരീക്ഷിച്ചോളൂ..

ടൂത്ത് പേസ്റ്റ്

പാത്രങ്ങളിൽ അടിഞ്ഞുകൂടിയ എണ്ണക്കറകളും മറ്റും നീക്കം ചെയ്യാൻ ഉത്തമമാണ് ടൂത്ത്‌പേസ്റ്റ്. പാത്രങ്ങളിൽ അൽപം ടൂത്ത്‌പേസ്റ്റെടുത്ത ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരയ്‌ക്കുക. ശേഷം ചൂടുവെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്.

വിനാഗിരിയും ബേക്കിംഗ് സോഡയും

അൽപം ബേക്കിംഗ് സോഡ എടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ഒഴിച്ച് നന്നായി കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് പാത്രങ്ങളിൽ തേച്ച് പിടിക്കുക. ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്.

നാരങ്ങാ നീരും ഉപ്പും

നാരങ്ങാ നീരിലേക്ക് അൽപം ഉപ്പ് ചേർത്ത് ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരയ്‌ക്കുക. ഒരു പത്ത് മിനിറ്റോളം ഇങ്ങനെ ചെയ്യണം. ശേഷം പാത്രങ്ങൾ ചൂട് വെള്ളത്തിൽ മുക്കി വയ്‌ക്കുക. അൽപ സമയത്തിന് ശേഷം കഴുകാവുന്നതാണ്.

Tags: SUBStains in platesTips to remove Stains
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies