നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാനായി ഓക്സിജൻ സിലിണ്ടർ കയ്യിലെടുത്ത് നടന്ന് അച്ഛൻ; നടപടിയുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാനായി ഓക്സിജൻ സിലിണ്ടർ കയ്യിലെടുത്ത് നടന്ന് അച്ഛൻ; നടപടിയുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 08:08 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: ​ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാനായി ഓക്സിജൻ സിലിണ്ടർ കയ്യിലെടുത്ത് നടക്കേണ്ട ​ഗതികേടിൽ പിതാവ്. ആന്ധ്രപ്രദേശ് വിശാഖപ്പട്ടണത്തിലുള്ള കിം​ഗ് ജോർജ് മെഡിക്കൽ കോളേജിലാണ് സംഭവം. വിഷയത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉടനടി കുഞ്ഞുങ്ങളെ പരിശോധിക്കുന്ന നിയോനാറ്റൽ ഇൻ്റൻസീവ് കെയർ യൂണിറ്റിലേക്ക് (എൻഐസിയു) മാറ്റണമായിരുന്നു. കുഞ്ഞിന് ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നതിനാൽ ഓക്സിജൻ തുടർച്ചയായി നൽകാനും ഡോക്ടർ നിർദേശിച്ചിരുന്നു. കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റാനുള്ള ചെറു സ്ട്രക്ചറോ ഓക്സിജൻ സ്റ്റാൻഡോ കൂടെ പോകാൻ സഹായികളോ ഇല്ലാതിരുന്നതിനാൽ പിതാവ് തന്നെയാണ് ഓക്സിജൻ സിലിണ്ടറുമായി നഴ്സിനൊപ്പം ഐസിയുവിലേക്ക് നടന്നത്.

രണ്ട് ബ്ലോക്ക് അപ്പുറത്തുള്ള ഐസിയു‍വിലേക്ക് കുഞ്ഞിനെ കയ്യിൽ വച്ച് നടക്കുന്ന നഴ്സിന് പിന്നാലെ ഓക്സിജൻ സിലണ്ടറുമായി നടക്കുന്ന അച്ഛന്റെ ദൃശ്യങ്ങൾ സമൂ​ഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ ആശുപത്രിക്കെതിരെ വിമർശനവുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. വിഷയത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്നും ഇത്തരത്തിലുള്ള വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാ​ഗ്രത പുലർത്തുമെന്നും കിം​ഗ് ജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ പി ശിവാനന്ദ വ്യക്തമാക്കി. ‌

A #Father carries an oxygen cylinder on shoulder for shifting his prematurely born baby to NICU, as support staff was not available at that moment, in #KGH in #Visakhapatnam

Dr P Sivananda, the supervising medical officer at KGH, asked the staff not to repeat such incidents. pic.twitter.com/HYagaVpJUb

— Surya Reddy (@jsuryareddy) June 19, 2024

Tags: INS VisakhapatnamFather Carries Oxygen Cylinder
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies