രണ്ട് മാസം കൊണ്ട് 1,288 കിലോമീറ്റർ ദേശീയപാത; വിനിയോഗിച്ചത് 57,925 കോടി രൂപ; പദ്ധതികൾ വേഗത്തിലാക്കി ​കേന്ദ്ര ​ഗതാ​ഗത മന്ത്രാലയം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് മാസം കൊണ്ട് 1,288 കിലോമീറ്റർ ദേശീയപാത; വിനിയോഗിച്ചത് 57,925 കോടി രൂപ; പദ്ധതികൾ വേഗത്തിലാക്കി ​കേന്ദ്ര ​ഗതാ​ഗത മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 10:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2024- 25 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസം രാജ്യത്ത് നിർമിച്ചത് 1,288 കിലോമീറ്റർ ദേശീയപാത. ഏപ്രിൽ 1 നും മെയ് 31 നും ഇടയിലുള്ള 61 ദിവസത്തെ കണക്കാണിത്. രാജ്യത്ത് പ്രതിദിനം ശരാശരി 21 കിലോമീറ്ററിലധികം ഹൈവേ നിർമാണം നടന്നതായി ​കേന്ദ്ര ​ഗതാ​ഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 57,925 കോടി രൂപയാണ് ഇതിനായി വിനിയോ​ഗിച്ചത്.

സാധാരണഗതിയിൽ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയാണ് ഹൈവേ നിർമ്മാണം വേഗത കൈവരിക്കുന്നത്. ജൂൺ അവസാനത്തോടെ മൺസൂൺ ശക്തി പ്രാപിക്കുന്നതോടെ  മന്ദ​ഗതിയിലാകും. പിന്നീട് നവംബർ മുതൽ മാർച്ച് വരെയുള്ള കാലേയളവിലാണ് നിർമാണം വീണ്ടും വേഗത്തിലാകുന്നത്.

2023-24 സാമ്പത്തിക വർഷം ഒക്ടോബർ വരെ പ്രതിദിനം 21 കിലോമീറ്ററായിരുന്നു ദേശീയപാത നിർമാണത്തിന്റെ വേഗത. മാർച്ച് മാസത്തോടെ ഇത് 34 കിലോമീറ്ററായി ഉയർന്നു. 2023-24 ൽ ആകെ 12,349 കിലോമീറ്റർ ദേശീയപാതയാണ് രാജ്യത്ത് പൂർത്തിയായത്.

2023-24 സാമ്പത്തിക വർഷം മൂന്ന് ലക്ഷം കോടിയാണ് ദേശീയപാതയ്‌ക്കായി വിനിയോ​ഗിച്ചത്. ഇത് 2022-23ലെ 2.41 ലക്ഷം കോടി രൂപയിൽ നിന്ന് 25% കൂടുതലാണ്. 2023-24 ൽ കൈവരിച്ച റോഡ് നിർമാണത്തിന്റെ വേഗത മന്ത്രാലയത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെതായിരുന്നു. 2020-21ൽ കൊവിഡ് ലോക്ക്ഡൗൺ കാലത്താണ് . ഏറ്റവും കുടുതൽ റോഡ് നിർമാണം നടന്നത്. 13,327 കിലോമീറ്റർ പാതയാണ് അന്ന് പൂർത്തിയായത്.

Tags: NHHighway ministry
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies