അസമിന്റെ 'ഗമോസ' ധരിച്ച് മോദി, യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രിയുടെ വേഷവിധാനത്തിന് നന്ദി അറിയിച്ച് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിന്റെ ‘ഗമോസ’ ധരിച്ച് മോദി, യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രിയുടെ വേഷവിധാനത്തിന് നന്ദി അറിയിച്ച് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 09:41 pm IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ശ്രീനഗറിൽ നടന്ന പരിപാടിയിൽ ഗമോസ ധരിച്ചെത്തിയ മോദിക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. അസമിന്റെ പരമ്പരാഗത വേഷവിധാനമാണ് ഗമോസ. ശ്രീനഗറിലെ ഷേർ- ഇ -കശ്മീർ അന്താരാഷ്‌ട്ര കൺവെൻഷൻ സെന്ററിൽ നടന്ന യോഗാദിന പരിപാടിയിലാണ് അദ്ദേഹം ഗമോസ ധരിച്ചെത്തിയത്. പ്രധാനമന്ത്രി ഇതിനുമുൻപും നിരവധി അവസരങ്ങളിൽ ഗമോസ ധരിച്ചിട്ടുണ്ട്.

“കൃഷ്ണഗുരു സേവാശ്രമത്തിലെ ജനങ്ങളുടെ ആത്മീയ ഭക്തിയും ഐക്യദാർഢ്യവുമാണ് ഗമോസയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഗമോസയോടുള്ള തന്റെ സ്നേഹവും വൈകാരിക അടുപ്പവും ഒരിക്കൽകൂടി പ്രകടിപ്പിച്ചതിന് അസമിലെ ജനങ്ങളുടെയും കൃഷ്ണഗുരു സേവാശ്രമത്തിലെ ഭക്തരുടെയും പേരിൽ ഞാൻ പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കുന്നു,” അസമിലെ തിൻസുകിയയിൽ നടന്ന യോഗാദിന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.

പത്താം അന്താരാഷ്‌ട്ര യോഗാ ദിനമാണ് ഇന്ന് ആചരിച്ചത്. 2015 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന് പുറത്തും അകത്തുമായി വിവിധ സ്ഥലങ്ങളിൽ യോഗാദിനപരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കേന്ദ്ര മന്ത്രിമാരും, വിവിധ സംസ്ഥാന സർക്കാരുകളും സേനാ വിഭാഗങ്ങളും രാജ്യത്തുടനീളം യോഗാദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Tags: pm modiInternational Yoga Day 2024Union Minister Sarbananda SonowalGamosa
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies