മികച്ച പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസികൾ: ഇന്ത്യൻ രൂപ രണ്ടാം സ്ഥാനത്ത ; മോദി 3.0 യുടെ 100-ദിന പദ്ധതിയിൽ പ്രതീക്ഷ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മികച്ച പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസികൾ: ഇന്ത്യൻ രൂപ രണ്ടാം സ്ഥാനത്ത ; മോദി 3.0 യുടെ 100-ദിന പദ്ധതിയിൽ പ്രതീക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 11:12 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ കറൻസിയായി ഇന്ത്യൻ രൂപയെ രേഖപ്പെടുത്തി. ഒന്നാമത് ഹോങ്കോംഗ് ഡോളറാണ്.

കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിവ് രേഖപ്പെടുത്തുമ്പോൾ തന്നെ, മറ്റ് ഏഷ്യൻ കറൻസികളെ അപേക്ഷിച്ച് അത് മെച്ചപ്പെട്ട നിലയിലാണ്. ഇന്നലത്തെ വ്യാപാര സമയം അവസാനിക്കുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 83.55 എന്ന നിലയിലാണ്.

നിക്ഷേപകർ യുഎസ് ഡോളർ കൂടുതൽ വാങ്ങിയതിനാൽ ഈ വർഷം ഇതുവരെ ഹോങ്കോംഗ് ഡോളർ ഒഴികെ എല്ലാ ഏഷ്യൻ കറൻസികളും ഇടിഞ്ഞു.

ബ്ലൂംബെർഗ് ഡാറ്റ പ്രകാരം, ഈ വർഷം ഇതുവരെ, യുഎസ് ഡോളർ സൂചികയിൽ (+) 3.31% വർധനആണ് ഉണ്ടായത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ രൂപയുടെ മൂല്യം(-) 0.45% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ കറൻസിക്ക് പിന്നാലെ ഇത് രണ്ടാമത്തെ മികച്ച പ്രകടനമാണ്. ഹോങ്കോങ് ഡോളർ ഈ വർഷത്തിൽ ഇതുവരെ 0.11% ഉയർന്നു. മറ്റെല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും കറൻസികളുടെ ഇടിവുകൾ വളരെ വലുതാണ്.

ശക്തമായ നിക്ഷേപ ഒഴുക്ക് കാരണം രൂപ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്, യുഎസ് ഫെഡറൽ റിസർവിന്റെ നിരക്ക് വെട്ടിക്കുറയ്‌ക്കൽ നിലപാടും കടപ്പത്രങ്ങളുടെ ഒഴുക്കും, മോദി 3.0 യുടെ 100-ദിന പദ്ധതിയും ആഭ്യന്തര രംഗത്തെ ബജറ്റും രൂപയുടെ ചലനത്തെ നിർണ്ണയിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. അടുത്ത മാസം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് വരും കാലയളവിലെ രൂപയുടെ പ്രകടനത്തെ നിർണ്ണയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ മാസം അവസാനം “കേന്ദ്ര സർക്കാർ ബോണ്ടുകൾ” ജെപി മോർഗൻ ബോണ്ട് സൂചികയിൽ (JPMorgan’s Government Bond Index-Emerging Markets ) ഉൾപ്പെടുത്താൻ പോകുകയാണ്. ജെപി മോർഗന്റെ തീരുമാനത്തെ തുടർന്ന്, കഴിഞ്ഞ സെപ്റ്റംബറിലെ പ്രഖ്യാപനം മുതൽ നമ്മുടെ രാജ്യത്തെ ബോണ്ടുകളിൽ ഒരു ലക്ഷം കോടി രൂപയിലധികം ഒഴുകിയെത്തിയതാണ് രൂപയ്‌ക്ക് ആശ്വാസമായത്.രാജ്യത്തിന്റെ വ്യാപാര പ്രവർത്തനങ്ങളും ആർബിഐയുടെ ഇടപെടലും രൂപയെ സംരക്ഷിക്കാൻ സഹായകമായി.

Tags: Indian currency
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies