ഇന്ത്യയെ വീഴ്ത്തും, സെമി ഉറപ്പിച്ചിരിക്കും; വെല്ലുവിളിയുമായി ബം​ഗ്ലാദേശ് പേസർ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയെ വീഴ്‌ത്തും, സെമി ഉറപ്പിച്ചിരിക്കും; വെല്ലുവിളിയുമായി ബം​ഗ്ലാദേശ് പേസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 05:31 pm IST
Facebook
Twitter
WhatsAppTelegram

സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയെ വീഴ്‌ത്തി സെമി പ്രതീക്ഷകൾ സജീവമാക്കുമെന്ന് ബം​ഗ്ലാദേശ് പേസർ ടസ്കിൻ അഹമ്മദ്. ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ സെമി ഉറപ്പിക്കാം. ബം​ഗ്ലാദേശിനെ സംബന്ധിച്ച് ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ജയം അനിവാര്യമാണ്. ബൗളിം​ഗിനെ പിന്തുണയ്‌ക്കുന്ന ആൻ്റി​ഗ്വയിലാണ് മത്സരം. ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ മത്സരത്തിൽ തോറ്റ ബം​ഗ്ലാദേശിന്റെ അവസാന മത്സരം അഫ്​ഗാനെതിരെയാണ്. ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് മുന്നേയാണ് പേസർ പ്രതീക്ഷകൾ പങ്കുവച്ചത്.

‘വെല്ലുവിളിയാണ് മുന്നിലുള്ളതെങ്കിലും ഞാങ്ങളുടെ അവരങ്ങളിൽ ഏറെ പ്രതീക്ഷയിലാണ്. പിച്ചിന്റെ സാഹചര്യം അനുകൂലമാണ്. വിജയം ഏളുപ്പത്തിൽ ഉണ്ടാകില്ല. അടുത്ത രണ്ടുമത്സരത്തിലും വിജയമാണ് ലക്ഷ്യം. ഒരു പിന്തിരിഞ്ഞോട്ടമില്ല. കാലാവസ്ഥ ഒരു പോയിന്റിൽ ഞങ്ങളെ പരിമിതപ്പെടുത്തിയാലും അടുത്ത മത്സരത്തിൽ വിജയിച്ച് മുന്നേറാനുള്ള കെൽപുണ്ട്.

ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ എല്ലാ മേഖലകളിലും പ്രകടനം മെച്ചപ്പെടുത്തണം. തോൽവി പ്രതീക്ഷകളെ തകിടം മറിക്കും”–ടസ്കിൻ പറഞ്ഞു. നേരത്തെ 13 തവണ നേർക്കുനേർ വന്നപ്പോൾ 12 മത്സരത്തിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2019 ൽ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഒരു മത്സരത്തിലാണ് അവർക്ക് ജയിക്കാനായത്.

Tags: bangladeshIndiaWinT20 World Cup 2024Taskin Ahmed
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies