"പപ്പാ, ഇത് കശ്മീരല്ല, ഇതാണ് സ്വർഗ്ഗം"; താഴ്‌വരയുടെ സൗന്ദര്യത്തിൽ മതിമറന്ന് പിഹു; സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന വീഡിയോ കാണാം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പപ്പാ, ഇത് കശ്മീരല്ല, ഇതാണ് സ്വർഗ്ഗം”; താഴ്‌വരയുടെ സൗന്ദര്യത്തിൽ മതിമറന്ന് പിഹു; സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 06:32 pm IST
Facebook
Twitter
WhatsAppTelegram

കശ്മീരിനെ സൗന്ദര്യം കണ്ട് അതിശയിക്കുന്ന പിഹു എന്ന പഞ്ചാബി പെൺകുട്ടി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു. ദാൽ തടാകത്തിലെ ബോട്ട് സവാരിക്കിടെ അച്ഛൻ പകർത്തിയ പിഹുവിന്റെ വീഡിയോയാണ് അതിവേ​ഗം വൈറലായത്. കുടുംബത്തോടോപ്പം കശ്മീർ സന്ദർശിക്കാൻ എത്തിയതായിരുന്നു കൊച്ചു പെൺകുട്ടി.

“Watch this adorable little girl marvel at the stunning beauty of #Kashmir! Her genuine admiration will warm your heart. pic.twitter.com/usFcFFHBXO

— Sajid Yousuf Shah (@TheSkandar) June 20, 2024

പപ്പാ, ഇത് കശ്മീരല്ല, ഇതാണ് സ്വർഗ്ഗം ( പാപ്പാ, കശ്മീർ നഹിൻ ഹൈ, ജന്നത്ത് ഹൈ ജന്നത്ത്) വീഡിയോയിൽ പിഹു പറയുന്നു. യാത്ര ആസ്വദിക്കുന്നുണ്ടോ എന്ന് പപ്പ ചോദിക്കുമ്പോൾ അതെ, വളരെയധികം ( ഹാൻ ജി, ബഹുത് സിയാദ) എന്നാണ് മറുപടി. ഞാൻ കാശ്മീരിനെ സ്നേഹിക്കുന്നുവെന്നും ആദ്യമായാണ് കശ്മീരിൽ വന്നതെന്നും പിഹു പറഞ്ഞു. കശ്മീർ യാത്രയുടെ അനുഭവങ്ങൾ പങ്കിടാൻ കാഴ്ചക്കാരെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട് കൊച്ചുമിടുക്കി.

പഞ്ചാബിലെ ജലന്ധർ സ്വദേശിയായ പിഹു, ചൂട് കാരണം തണുപ്പുള്ള സ്ഥലത്തേക്ക് കൊണ്ടുപോകാൻ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കുടുംബം കശ്മീരിൽ എത്തിയത്.

വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. ആയിരക്കണക്കിന് കമന്റുകളാണ് കൊച്ചു പെൺകുട്ടിയുടെ വീഡിയോയ്‌ക്ക് താഴെ നിറയുന്നത്. കാശ്മീർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി പിഹുവിനെ നിയമിക്കണമെന്ന് നിരവധി പ്രേക്ഷകർ അഭിപ്രായപ്പെടുന്നു .

Tags: Viral VideoJAMMU KASMIRPihu
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies