ജനം കുടിവെള്ളമില്ലാതെ വലയുമ്പോൾ നേതാക്കൾ അയൽ സംസ്ഥാനങ്ങളെ പഴിക്കുന്നു, ആംആദ്മി സർക്കാരിന്റെ ലക്ഷ്യം രാഷ്ട്രീയ നേട്ടം മാത്രം; ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനം കുടിവെള്ളമില്ലാതെ വലയുമ്പോൾ നേതാക്കൾ അയൽ സംസ്ഥാനങ്ങളെ പഴിക്കുന്നു, ആംആദ്മി സർക്കാരിന്റെ ലക്ഷ്യം രാഷ്‌ട്രീയ നേട്ടം മാത്രം; ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 07:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജലക്ഷാമത്തിൽ ആം ആദ്മി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന. ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തെ മറ്റു സംസ്ഥാനങ്ങളുടെ മേൽ പഴിചാരാനുള്ള അവസരമായാണ് ആം ആദ്മി പാർട്ടി കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് രാഷ്‌ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

“ഡൽഹി കടുത്ത ജലക്ഷാമം നേരിടുമ്പോൾ ആം ആദ്മി സർക്കാരിന്റെ കഴിഞ്ഞ കുറച്ച് ആഴ്ചകളായുള്ള പ്രഭാഷണങ്ങളും പ്രവർത്തങ്ങളും സംശയം ഉളവാക്കുന്നതാണ്. കുടിവെള്ള വിതരണം തലസ്ഥാനത്തു വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. എന്നാൽ സർക്കാർ ഇത് അയൽസംസ്ഥാങ്ങളെ കുറ്റപ്പെടുത്തി അതിൽ രാഷ്‌ട്രീയ നേട്ടം കണ്ടെത്താനുള്ള അവസരമായാണ് കാണുന്നത്,” അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ കുടിവെള്ള വിതരണത്തിന് പ്രധാനമായും ഹരിയാന, ഉത്തർപ്രദേശ് എന്നീ അയൽ സംസ്ഥാനങ്ങളെയാണ് പൊതുവെ ആശ്രയിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നത് സുപ്രീം കോടതി ഇടപെട്ടുകൊണ്ട് സ്ഥാപിതമായിട്ടുള്ള വ്യവസ്ഥകൾ പിന്തുടർന്നാണ്. ഇങ്ങനെ ലഭ്യമാകുന്ന ജലം കൃത്യമായി ഡൽഹിയിലെ ജനങ്ങൾക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു. മാത്രം

ഡൽഹി കടുത്ത ജലക്ഷാമം നേരിടുമ്പോഴും നേതാക്കൾ അയൽസംസ്ഥാങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടാനാണ് ശ്രമിക്കുന്നത്. ഡൽഹി ജല വിഭവ വകുപ്പ് മന്ത്രി അതിഷി ഹരിയാന ജലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇത്തരം രാഷ്‌ട്രീയ നാടകങ്ങൾ അവസാനിപ്പിക്കണമെന്നും വികെ സക്‌സേന ആവശ്യപ്പെട്ടു.

Tags: aam admi partyDelhi water crisis
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies