ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ പടക്കങ്ങൾ തൊടുത്തു വിട്ടു; ഒരു വനം മുഴുവൻ തീ പടർന്നു, 13 പേർ അറസ്റ്റിൽ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ പടക്കങ്ങൾ തൊടുത്തു വിട്ടു; ഒരു വനം മുഴുവൻ തീ പടർന്നു, 13 പേർ അറസ്റ്റിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 09:21 am IST
FacebookTwitterWhatsAppTelegram

ഗ്രീക്ക് ദ്വീപായ ഹൈഡ്രയിൽ കാട്ടുതീ പടർന്നതിന് പിന്നാലെ 13 പേർ അറസ്റ്റിൽ. ബോട്ടിൽ നിന്നും തൊടുത്തു വിട്ട പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് ഒരു പ്രദേശം മുഴുവൻ അഗ്നിക്കിരയായത്. വെള്ളിയാഴ്ച തുടങ്ങിയ തീപിടിത്തത്തിൽ ദ്വീപിലെ ഏക പൈൻ വനം പൂർണമായും നശിച്ചു. വളരെയധികം ബുദ്ധിമുട്ടിയാണ് അഗ്നിശമനസേന കാട്ടുതീ നിയന്ത്രണവിധേയമാക്കിയത്.

ബീച്ചിലേക്കുള്ള റോഡുകളുടെ അഭാവം മൂലം കടൽ വഴി ഈ പ്രദേശത്തേക്ക് പ്രവേശിക്കേണ്ടി വന്നു. മാത്രമല്ല, ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. സംഭവത്തിൽ അറസ്റ്റിൽ ആയത് ഗ്രീക്ക് പൗരന്മാർ തന്നെയാണ്. ഏഥൻസ് ഏരിയയിലെ മറീനയിൽ വച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. സരോണിക് ഗൾഫിലെ ഏഥൻസിന്റെ തെക്കുപടിഞ്ഞാറുള്ള ഹൈഡ്ര വിദേശ സന്ദർശകർക്കും യാച്ചുകളിൽ(ചെറു ബോട്ട്) യാത്ര ചെയ്യുന്നവർക്കും പ്രിയപ്പെട്ട ഇടമാണ്.

ഉഷ്ണ തരംഗം ആരംഭിച്ചത് മുതൽ ഗ്രീസിൽ വ്യാപകമായി കാട്ടുതീ പടരുന്നുണ്ട്. വളരെ ജാഗ്രത പാലിക്കുന്ന സമയത്തുണ്ടായ ഈ സംഭവം ജനങ്ങൾക്കിടയിൽ രോഷത്തിന് കാരണമായി. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും ഉയർന്ന താപനിലയുമാണ് രാജ്യത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഗ്രീസിൽ 64 ഇടങ്ങളിൽ കാട്ടുതീ പടർന്നുപിടിച്ചതായി അധികൃതർ അറിയിച്ചു.

Tags: firegreeceGreece FireHydra Island
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies