അന്ന് പോരുന്നോന്ന് ചോദിച്ചു! ഇന്ന് ആരാധികയായ അമ്മയെ ചേർത്ത് പിടിച്ച് നടന്നു; വൈറലായി മോഹൻലാലിന്റെ വീഡിയോ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അന്ന് പോരുന്നോന്ന് ചോദിച്ചു! ഇന്ന് ആരാധികയായ അമ്മയെ ചേർത്ത് പിടിച്ച് നടന്നു; വൈറലായി മോഹൻലാലിന്റെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 11:59 am IST
Facebook
Twitter
WhatsAppTelegram

തൊണ്ണൂറുകാരിയായ ആരാധികയെ ചേർത്തു പിടിച്ച് നടക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രസകരമായ സംഭവം. ഇടുക്കി തൊടുപുഴ സ്വദേശിയായ ഏലിക്കുട്ടിയാണ് മോഹൻലാലിനൊപ്പമുള്ള വയോധിക.

മോഹൻലാലിന്റെ കടുത്ത ആരാധികയാണ് ഏലിക്കുട്ടി. മോഹൻലാലിനെ നേരിട്ട് കാണണമെന്നുള്ളത് ഏലിക്കുട്ടിയുടെ വർഷങ്ങളായിട്ടുള്ള ആ​ഗ്രഹമായിരുന്നു. സിനിമയിൽ മാത്രം കാണുന്ന മോഹൻലാലിനെ നേരിട്ട് കാണാൻ ആ​ഗ്രഹമുണ്ടെന്ന് ഏലിക്കുട്ടി കൊച്ചുമക്കളോട് അടക്കം പറഞ്ഞിട്ടുണ്ട്. തരുൺമൂർത്തിയുടെ സിനിമയുടെ പൂജയുടെ അന്നാണ് ഏലിക്കുട്ടിക്ക് ആ സൗഭാ​ഗ്യം ലഭിച്ചത്.

ചിത്രത്തിന്റെ പൂജാ ദിവസത്തിന്റെ അന്ന് ഇതേ അമ്മയോട് കാറിൽ കയറുന്നതിനിടെ പോരുന്നോ എന്റെ കൂടെ എന്ന് സൂപ്പർതാരം ചോദിക്കുന്ന വീഡിയോ നേരത്തേ ശ്രദ്ധേയമായിരുന്നു. ഇന്ന് അതേ ഏലിക്കുട്ടി അമ്മയോടൊപ്പം ഒരു കുടക്കീഴൽ നടന്നു നീങ്ങുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഷൂട്ടിം​ഗ് കഴിഞ്ഞ് പോകുവാണോ എന്ന ഏലിക്കുട്ടി അമ്മയുടെ ചോദ്യത്തിന്, ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതിയായോ എന്നാണ് മോഹൻലാൽ തിരിച്ച് ചോദിക്കുന്നത്. ഇത്രയും നല്ല സ്ഥലത്തുവന്നിട്ട് പെട്ടന്ന് തിരിച്ചുപോകുന്നതെങ്ങനെയാണെന്നും വീട് എവിടെയാണെന്നുമൊക്കെ മോഹൻലാൽ ചോദിക്കുമ്പോൾ, അടുത്ത് തന്നെയാണ് വീടെന്നും വീട്ടിലേക്കു വന്നാൽ താറാവ് കറി ഉണ്ടാക്കി തരാമെന്നുമാണ് അമ്മ പറയുന്നത്. അമ്മയെ വീണ്ടും കാണാമെന്നും ഷൂട്ടിം​ഗ് ഒന്നു രണ്ടു ദിവസം കൂടെ ഉണ്ടാകുമെന്ന് പറഞ്ഞാണ് മോഹൻലാൽ മടങ്ങുന്നത്. വീട്ടിലേക്ക് വരാമെന്ന് പറഞ്ഞ മോഹൻലാലിനെയും കാത്തിരിക്കുകയാണ് ഏലിക്കുട്ടിയമ്മ.

Tags: mohanlalSUB
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies