പൂർവ്വികർ ചെയ്ത തെറ്റ് തിരുത്തി പുതുതലമുറ : രണ്ട് കുടുംബങ്ങളിൽ നിന്നായി 14 ഓളം പേർ ഹിന്ദുമതത്തിലേയ്ക്ക് മടങ്ങിയെത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൂർവ്വികർ ചെയ്ത തെറ്റ് തിരുത്തി പുതുതലമുറ : രണ്ട് കുടുംബങ്ങളിൽ നിന്നായി 14 ഓളം പേർ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 01:01 pm IST
Facebook
Twitter
WhatsAppTelegram

മയൂർഭഞ്ച് : പ്രലോഭനത്തിന് വഴങ്ങി വർഷങ്ങൾക്ക് മുൻപ് മതം മാറിയവർ തിരികെ സനാതന ധർമ്മത്തിലേയ്‌ക്ക് . ഒഡീഷയിലെ കെന്ദുജാർ, മയൂർഭഞ്ച് ജില്ലകളുടെ അതിർത്തി പ്രദേശത്ത് താമസിക്കുന്ന രണ്ട് കുടുംബങ്ങളിലെ 14 പേരാണ് ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയത് .

മയൂർഭഞ്ച് ജില്ലയിലെ മഹുൽദിഹ ജാർജരി ഗ്രാമത്തിൽ ഗ്രാമവാസികളുടെ സഹകരണത്തോടെ വിശ്വഹിന്ദു പരിഷത്താണ് പ്രത്യേക പരിപാടി സംഘടിപ്പിച്ചത് .

ഗോത്രവർഗ്ഗക്കാരായ ഇവരുടെ പൂർവ്വികരെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തിയാണ് മതം മാറ്റിയത് . രോഗസൗഖ്യം അടക്കമുള്ളവയായിരുന്നു ഇവർ വാഗ്ദാനം ചെയ്തതെന്ന് ഒഡീഷയിലെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പറഞ്ഞു. എന്നാൽ പുതുതലമുറ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞു പൂർവ്വികരുടെ സ്വന്തം മതത്തിലേയ്‌ക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും വിശ്വഹിന്ദു പരിഷത്തിനെ ബന്ധപ്പെടുകയും ചെയ്തു. ഗ്രാമത്തലവനും വിശ്വഹിന്ദു പരിഷത്തുമായി ബന്ധപ്പെടുകയും വാപ്സിക്ക് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. പിന്നാലെ ഇതിന് ആവശ്യമായ നിയമനടപടികൾ വിശ്വഹിന്ദു പരിഷത്ത് പൂർത്തിയാക്കുകയായിരുന്നു. ഗ്രാമം മുഴുവൻ പങ്കെടുത്തു.

“ നമ്മുടെ പൂർവ്വികരുടെ യഥാർത്ഥ ധർമ്മത്തിൽ നിന്ന് ഞങ്ങളെ അകറ്റി . ഞങ്ങളുടെ വേരുകളിൽ നിന്ന് ഛേദിക്കപ്പെട്ടതിൽ ഞങ്ങൾ വളരെ സങ്കടപ്പെട്ടു. ഇക്കാരണത്താൽ, ഞങ്ങൾ ഗ്രാമത്തലവനുമായും വിശ്വഹിന്ദു പരിഷത്തുമായും സംസാരിക്കുകയും ഞങ്ങളുടെ യഥാർത്ഥ വേരുകളിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ ‘പൂർവികരുടെ’ വേരുകളിലേക്ക് മടങ്ങാൻ അവർ ഞങ്ങളെ സഹായിച്ചു . ഇത് വലിയ സന്തോഷമുള്ള കാര്യമാണ്.” – ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി വന്നവരിലൊരാൾ പറഞ്ഞു.

Tags: Sanatan Dharma
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies