40 വയസിന് താഴെയുള്ളവരിൽ കാൻസർ ബാധ കൂടുതൽ; അർബുദം ക്ഷണിച്ചുവരുത്തുന്നത് അവനവൻ തന്നെ; പോംവഴി ഇത്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

40 വയസിന് താഴെയുള്ളവരിൽ കാൻസർ ബാധ കൂടുതൽ; അർബുദം ക്ഷണിച്ചുവരുത്തുന്നത് അവനവൻ തന്നെ; പോംവഴി ഇത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 07:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് നാൽപത് വയസിന് താഴെയുള്ളവരിൽ അർബുദബാധ ഉയരുന്നതായി റിപ്പോർട്ട്. മാറിയ ജീവിതശൈലിയാണ് യുവാക്കൾക്കിടയിൽ കാൻസർ വർദ്ധിക്കാൻ കാരണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രോസസ്ഡ് ഫുഡ്, ടുബാക്കോ, മദ്യം, വ്യായാമരഹിത ജീവിതം, അമിതവണ്ണം, സമ്മർദ്ദം എന്നിവയാണ് കാൻസറിലേക്ക് നയിക്കുന്നതിനുള്ള പ്രാഥമിക കാരണങ്ങളായി വിലയിരുത്തുന്നത്. പരിസ്ഥിതി മലിനീകരണവും മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്.

രാജ്യത്തെ സുപ്രധാന ന​ഗരങ്ങളിൽ എല്ലാം തന്നെ ഉയർന്ന മലിനീകരണതോതാണുള്ളത്. ഇത് പലവിധത്തിലുള്ള കാൻസറിലേക്കും നയിക്കാൻ കാരണമാകുന്നുവെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വായു-ജല മലിനീകരണം മൂലം മനുഷ്യ ശരീരത്തിലേക്ക് അർബുദത്തിന് കാരണമാകുന്ന പദാർത്ഥങ്ങൾ പ്രവേശിക്കുന്നു. ഇത് കാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

രാജ്യത്തെ യുവാക്കളിൽ കാൻസർ സാധ്യത ഉയർത്തുന്നതിനുള്ള പ്രധാന കാരണം ജീവിതശൈലിയാണ്. Ultra-processed ഭക്ഷണങ്ങൾ ശീലമാക്കുന്നതും ഉദാസീനമായ ജീവിതരീതിയും യുവാക്കൾക്കിടയിൽ അർബുദത്തിന് കാരണമാകുന്നു. കൂടുതൽ നേരം ഇരിക്കുക, കിടക്കുക, വ്യായാമം ചെയ്യാതിരിക്കുക എന്നീ കാര്യങ്ങൾ ആരോ​ഗ്യത്തെ ക്ഷയിപ്പിക്കുക മാത്രമല്ല, മറിച്ച് അർബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസർ കേസുകളിൽ 20 ശതമാനവും 40 വയസിന് താഴെയുള്ളവരിലാണ്. ഇതിൽ 60 ശതമാനവും പുരുഷന്മാരാണ്. ടുബാക്കോ, മദ്യം എന്നിവ കൂടുതലായും പുരുഷന്മാർ ശീലമാക്കിയതാണ് ഇതിന് കാരണം.

Ultra-processed ആ​ഹാരങ്ങൾ കഴിക്കുകയും അനാരോ​ഗ്യകരമായ പദാർത്ഥങ്ങൾ ശീലമാക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നയാളുടെ ആരോ​ഗ്യം അപകടത്തിലാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ആരോ​ഗ്യപരമായ ഡയറ്റുകൾ സ്വീകരിച്ച് വ്യായാമം ശീലമാക്കുക എന്നത് മാത്രമാണ് അപകടകരമായ ഈ ജീവിതശൈലിയിൽ നിന്ന് രക്ഷനേടാനുള്ള ഏക പോംവഴി.

Tags: Indiafoodcancerlifestyle
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies