48 കിലോമീറ്റർ നീളമുള്ള രാമസേതു, നൂൽപ്പാലം പോലെ..; യൂറോപ്യൻ സ്‌പേസ് ഏജൻസി പകർത്തിയ ഒരു മനോഹരക്കാഴ്ച
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

48 കിലോമീറ്റർ നീളമുള്ള രാമസേതു, നൂൽപ്പാലം പോലെ..; യൂറോപ്യൻ സ്‌പേസ് ഏജൻസി പകർത്തിയ ഒരു മനോഹരക്കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 04:29 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശത്ത് നിന്ന് പകർത്തുന്ന ഭൂമിയുടെ ചിത്രങ്ങൾ എപ്പോഴും വ്യത്യസ്തമായിരിക്കും. അത്തരത്തിൽ ബഹിരാകാശത്ത് നിന്നും നോക്കിയാൽ രാമസേതു പാലം എങ്ങനെയിരിക്കും? ആ മനോഹരക്കാഴ്ച പകർത്തിയിരിക്കുകയാണ് യൂറോപ്യൻ സ്‌പേസ് ഏജൻസി.

ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനെൽ-2 എന്ന സാറ്റ്‌ലൈറ്റ് പകർത്തിയ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ചെറിയ നൂലുപോലെ കിടക്കുന്ന രാമസേതു പാലം ചിത്രത്തിൽ കാണാം.. രാമസേതുവിന് ചുറ്റുമുള്ള മണൽത്തിട്ടകളിലേക്ക് വ്യത്യസ്ത ഇനം പക്ഷികൾ എത്താറുണ്ട്. അവയുടെ പ്രജനനം ഇവിടെ വച്ച് നടക്കുന്നു. ധാരാളം വൈവിധ്യങ്ങളുടെ മായാലോകമാണിവിടം. അധികം ആഴമില്ലാത്ത കടൽ വെള്ളത്തിൽ ഒട്ടനവധി വ്യത്യസ്തയിനം പുല്ലുകളും സസ്യങ്ങളും വളരുന്നു. ഡോൾഫിനുകളും, കടലാമകളും ഈ കടലിൽ സൗര്യവിഹാരം നടത്തുന്നുവെന്നും മനോഹരമായ കാഴ്ചകളാണ് രാമ സേതു സമ്മാനിക്കുന്നതെന്നും യൂറോപ്യൻ സ്‌പേസ് ഏജൻസി കുറിച്ചു.

ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരത്തിനും ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള മാന്നാർ ദ്വീപിനും ഇടയിൽ 48 കിലോമീറ്റർ നീളത്തിൽ ചുണ്ണാമ്പുകല്ലുളാൽ നിർമിതമായതാണ് ഈ പാലം. നിരവധി നിഗൂഢതകളാണ് രാമ സേതുവിനെ ചുറ്റിപറ്റി നിലനിൽക്കുന്നത്. ഇത് മനുഷ്യനിർമിതമാണെന്നും അല്ലെന്നും ചിലർ പറയുന്നു.

ലങ്കയിലേക്കെത്താൻ ശ്രീരാമനും വാനരപ്പടയും നിർമിച്ച പാലമാണിതെന്ന് പുരാണത്തിൽ പറയപ്പെടുന്നു. പവിഴപ്പുറ്റുകളിലെ മണൽ ട്രാപ്പിംഗ് കാരണമുണ്ടാകുന്ന ചുണ്ണാമ്പാണ് കല്ലുകളിൽ ചുണ്ണാമ്പുണ്ടാവാൻ കാരണമെന്നും ഇത് പ്രകൃതിദത്ത ഘടനയാണെന്നുമാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ഇത്തരത്തിൽ പല വാദങ്ങളും നിലനിൽക്കുമ്പോഴും ആകാശത്തെ മാസ്മരികക്കാഴ്ചയായും ഭൂമിയിലെ വിസ്മയക്കാഴ്ചയായും രാമ സേതു നിലനിൽക്കുന്നു.

Tags: ramasethuSPACE AGENCY
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies