ചിരിക്കാൻ തുടങ്ങിയാൽ നിർത്താൻ പറ്റില്ല , ചിരിച്ച് ചിരിച്ച് തറയിൽ കിടന്ന് ഉരുളും ; അപൂർവ്വ രോഗമുണ്ടെന്ന് അനുഷ്ക ഷെട്ടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചിരിക്കാൻ തുടങ്ങിയാൽ നിർത്താൻ പറ്റില്ല , ചിരിച്ച് ചിരിച്ച് തറയിൽ കിടന്ന് ഉരുളും ; അപൂർവ്വ രോഗമുണ്ടെന്ന് അനുഷ്ക ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 11:55 am IST
FacebookTwitterWhatsAppTelegram

ദക്ഷിണേന്ത്യയിലെ ജനപ്രിയ താരമാണ് അനുഷ്‌ക ഷെട്ടി . ബാഹുബലിക്ക് ശേഷമാണ് താരത്തിന് ആരാധകർ ഏറിയത് . നിരവധി ദക്ഷിണേന്ത്യൻ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ തന്റെ ആരോഗ്യനിലയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരുന്നു. ചിരിക്കാൻ തുടങ്ങിയാൽ നിർത്താനാവാതെ ചിരിച്ചുകൊണ്ടേയിരിക്കുന്ന അസുഖം തനിക്കുള്ളതായാണ് അനുഷ്കാ ഷെട്ടി പറയുന്നത് . വീണ്ടും സാധാരണ നിലയിലാകാൻ 20 മിനിറ്റ് വരെ എടുക്കുമെന്നും അവർ പറയുന്നു.

‘ എനിക്ക് ചിരിക്കുന്ന ഒരു രോഗമുണ്ട്. ചിരിക്കുന്നതും ഒരു രോഗമാകുമെന്നറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. എന്നാൽ എന്റെ കാര്യത്തിൽ അങ്ങനെയാണ്. ഒരിക്കൽ ചിരിക്കാൻ തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് ചിരി നിർത്താൻ എനിക്ക് ബുദ്ധിമുട്ടാകും. ഏതെങ്കിലും കോമഡി സീൻ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ഞാൻ ചിരിച്ചുകൊണ്ട് തറയിൽ ഉരുളുന്നു. ഇതോടെ ഷൂട്ടിംഗ് പലതവണ നിർത്തിവെക്കേണ്ടി കണ്ടിട്ടുണ്ട്.‘ – എന്നാണ് അനുഷ്ക പറയുന്നത്.

അതേസമയം നടിയ്‌ക്ക് സ്യൂഡോബുൾബാർ അഫക്റ്റ് അതായത് പിബിഎ എന്ന രോഗമുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . ഇത് അപൂർവമായ ന്യൂറോളജിക്കൽ ഡിസോർഡർ ആണ്, തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന രോഗാവസ്ഥ . ഈ അവസ്ഥയിൽ ഒരാൾ അനിയന്ത്രിതമായി ചിരിക്കാൻ തുടങ്ങുന്നു അല്ലെങ്കിൽ കരയാൻ തുടങ്ങുന്നു. പക്ഷാഘാതം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്, ബ്രെയിന്‍ തകരാറുകൾ , അല്‍ഷിമേഴ്‌സ് രോഗം തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന ന്യൂറോളജിക്കല്‍ അവസ്ഥകളോ പരിക്കുകളോ ആയി പിബിഎ ബന്ധപ്പെട്ടിരിക്കുന്നു.

Tags: anushka shetty
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies