ഇന്ത്യയിൽ ഒട്ടകപക്ഷികൾ കാണപ്പെട്ടിരുന്നോ? ഉത്തരം തേടിയിറങ്ങിയ ഗവേഷകർ കണ്ടെത്തിയത് 41,000 വർഷം പഴക്കമുള്ള വലിയ കൂടുകൾ; അമ്പരന്ന് ശാസ്ത്രലോകം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ഒട്ടകപക്ഷികൾ കാണപ്പെട്ടിരുന്നോ? ഉത്തരം തേടിയിറങ്ങിയ ഗവേഷകർ കണ്ടെത്തിയത് 41,000 വർഷം പഴക്കമുള്ള വലിയ കൂടുകൾ; അമ്പരന്ന് ശാസ്ത്രലോകം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 01:56 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ പക്ഷികളാണ് ഒട്ടകപക്ഷികൾ. ആഫ്രിക്കൻ നാടുകളിലാണ് ഇവയെ ധാരാളമായി കാണപ്പെടുന്നത്. എന്നാൽ ഒരുകാലത്ത് ഇന്ത്യയിൽ വളരെയധികം കാണപ്പെട്ടിരുന്ന പക്ഷികളാണ് ഒട്ടകപക്ഷികളെന്ന് തെളിയിക്കുന്ന നിരവധി കണ്ടെത്തലുകളാണ് ശാസ്ത്രലോകം നിരത്തുന്നത്. അത്തരത്തിൽ ഒട്ടകപക്ഷികളുടെ ഏറ്റവും പഴക്കമേറിയ കൂടുകൾ കണ്ടെടുത്തിരിക്കുകയാണ് ഇപ്പോൾ ഒരുകൂട്ടം ഗവേഷകർ.

വഡോദര, ജെർമനി, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പുരാവസ്തു ഗവേഷക സംഘം ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ നടത്തിയ പരിശോധനയിലാണ് ഒട്ടകപക്ഷിയുടെ കൂട് കണ്ടെത്തിയത്. 41,000 വർഷം പഴക്കമുള്ള കൂടാണിതെന്നും ഇത്രയും പഴക്കം ചെന്ന കൂട് കണ്ടെത്തുന്നത് ആദ്യമായാണെന്നും ഗവേഷകർ പറഞ്ഞു. സാധാരണ നിലയിൽ ഒരു ഒട്ടകപക്ഷിയുടെ കൂടിന് ഒരേസമയം 30 മുതൽ 40 വരെ മുട്ടകൾ ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഒട്ടകപക്ഷികൾ ഇന്ത്യയിൽ കാണപ്പെട്ടിരുന്നുവെന്നതിന്റെ തെളിവായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ഇവയുടെ മുട്ടത്തോടുകൾ ഗവേഷകർ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്രയും പഴക്കംചെന്ന കൂട് കണ്ടെത്തുന്നത് ആദ്യമായാണെന്നാണ് ഗവേഷകർ പറയുന്നത്. ഒരുകാലത്ത് ഇന്ത്യയിൽ കാണപ്പെട്ടിരുന്ന ഈ പക്ഷികൾക്ക് എങ്ങനെയാണ് വംശനാശം സംഭവിച്ചതെന്ന് മനസിലാക്കാൻ ഇപ്പോൾ ലഭിച്ച തെളിവുകൾ കൂടുതൽ സഹായിക്കുമെന്നും ഗവേഷകർ പറഞ്ഞു.

Tags: andrapradeshostrich nest
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies