‘ ഇന്ത്യ ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടത് ‘ ; ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയെ പുകഴ്ത്തി മാലദ്വീപ് മന്ത്രി മുഹമ്മദ് സയീദ്
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഇന്ത്യ ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടത് ‘ ; ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയെ പുകഴ്‌ത്തി മാലദ്വീപ് മന്ത്രി മുഹമ്മദ് സയീദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 08:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയെ പുകഴ്‌ത്തി മാലദ്വീപ് മന്ത്രി . പ്രസിഡൻ്റ് മുയിസുവിന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷമാണ് സാമ്പത്തിക വികസന, വാണിജ്യ മന്ത്രി മുഹമ്മദ് സയീദ് ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയത് .

“ഇന്ത്യയും മാലദ്വീപും തമ്മിൽ വളരെ അടുത്ത ബന്ധമാണ്. ഇന്ത്യ ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. പ്രത്യേകിച്ച് ഇൻബൗണ്ട് ടൂറിസത്തിന്റെ കാര്യത്തിൽ. മാലദ്വീപിൽ ധാരാളം ഇന്ത്യൻ നിക്ഷേപങ്ങളുണ്ട്, പ്രത്യേകിച്ച് ടൂറിസം മേഖലയിൽ,” മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.ചൈന സന്ദർശിക്കുന്ന ആദ്യ മാലദ്വീപ് മന്ത്രിയാണ് സയീദ്. ആ അവസരത്തിൽ തന്നെ സയീദ് ഇന്ത്യയെ പുകഴ്‌ത്തിയത് ചൈനയുടെ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്കെത്തിയ തന്റെ ഔദ്യോഗിക സന്ദർശനം മാലദ്വീപിന്റെ സുപ്രധാന വിജയമാണെന്ന് പ്രസിഡൻ്റ് മുയിസു വിശേഷിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം മാലദ്വീപിനും പൗരന്മാർക്കും അഭിവൃദ്ധി നൽകുമെന്നും മുയിസു വ്യക്തമാക്കിയിരുന്നു .

Tags: Maladives
Share
Tweet
SendShare

More News from this section

രാജസ്ഥാനില്‍ ബിജെപിക്ക് വന്‍ നേട്ടം; ജയ്പൂര്‍, ജോധ്പൂര്‍, കോട്ട മേയര്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി സ്ഥാനാര്‍ത്ഥികള്‍

സിക്കിമിൽ കനത്ത മഴ, വൻ ഉരുൾപൊട്ടൽ; റിമ്പി ഗ്രാമത്തിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി, കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും വേദമന്ത്രങ്ങൾ മുഴങ്ങി; ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം തുറന്നു

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

‘കടം കേറി മുടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ്, ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്കണം’; കശ്മീർ പരാമർശത്തിൽ പാകിസ്താനെതിരെ യുഎൻ വേദിയിൽ ഇന്ത്യയുടെ രൂക്ഷ മറുപടി

‘അന്ത്യോദയം പൊതുക്ഷേമത്തിനും ദേശീയ പുരോഗതിക്കും പ്രചോദനം’;സമൂഹത്തിലെ അവസാനനിരയിലുള്ളവരുടെ ഉന്നമനമാണ് രാഷ്‌ട്രനിർമാണത്തിന്റെ അടിത്തറയെന്ന് മോദി

Latest News

65 കാരിയായ അമ്മയെയും 45 വയസുള്ള മകളെയും വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

ഗെയ്റ്റിന് മുകളിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ സ്വർണം; കണ്ണൂരിൽ മോഷണം പോയ 15 പവൻ വീട്ടുപരിസരത്ത് നിന്ന് കണ്ടെത്തി; കള്ളനെ തേടി പൊലീസ്

‘ശരത് വെറും ജിം ട്രെയിനർ, യോഗ്യതയോ രജിസ്ട്രേഷനോ ഇല്ല’; പയ്യന്നൂരിൽ പിടിയിലായത് ‘വ്യാജൻ’ എന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറിന് വെങ്കലം; ഇനത്തില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയായി 36കാരി

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സമ്പൂർണ മദ്യനിരോധനം

വീട്ടിലെ സ്വര്‍ണവും പണവും വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു; പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍ കവര്‍ച്ച, 118 പവന്‍ നഷ്ടം

 സെപ്തംബർ 28ന് പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

വി. മുരളീധരനൊപ്പമാണ് പാർട്ടി; അദ്ദേഹത്തെ ലക്ഷ്യമിടുന്നത് എക്സാലോജിക്ക് ഇടപാടിൽ നിന്നും ശ്രദ്ധതിരിക്കാൻ; നടക്കുന്നത് കോൺഗ്രസ്-സിപിഎം ഒത്തുകളി: രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies