പ്രധാനമന്ത്രിയെ കാണാൻ പാർലമെന്റിൽ രണ്ട് കുഞ്ഞ് അതിഥികൾ; ആരെന്ന് തിരഞ്ഞ് സൈബർ ലോകം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയെ കാണാൻ പാർലമെന്റിൽ രണ്ട് കുഞ്ഞ് അതിഥികൾ; ആരെന്ന് തിരഞ്ഞ് സൈബർ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 10:16 am IST
FacebookTwitterWhatsAppTelegram

പാർലമെന്റിൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നരേന്ദ്ര മോദിയെ തേടി ഇന്നലെ രണ്ട് അതിഥികളെത്തി. ലാവന്റർ നിറത്തിലുള്ള ഉടുപ്പ് ധരിച്ചെത്തിയ ഇരുവർക്കും മോദിജിയെ കാണണമെന്നായിരുന്നു ആ​ഗ്രഹം. കുഞ്ഞു ‘വലിയ’ അതിഥികളെ പ്രധാനമന്ത്രി നേരിട്ടെത്തി ഇരുവരെയും സ്വീകരിച്ചു. പിന്നാലെ രണ്ട് പേരും പ്രധാനമന്ത്രിയെ പ്രകീർത്തിച്ചുള്ള ​കവിത ചൊല്ലി.

Prime Minister @narendramodi receives two special visitors at his office in Parliament. pic.twitter.com/7gnwmIJ9Z8

— All India Radio News (@airnewsalerts) June 26, 2024

ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയയുടെ രണ്ട് കൊച്ചുമക്കളാണ് പാർലമെന്റിലെത്തിയ അതിഥികൾ. ഇരുവരുടെയും കവിത ഇന്റർനെറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞു. പ്രധാനമന്ത്രി രണ്ട് പേരെയും ചേർത്ത് പിടിച്ച് നിഷ്കളങ്കമായ മുഖത്തേക്ക് നോക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഏറെ ആവേശത്തോടെയാണ് നരേന്ദ്ര മോദി കുട്ടികളുടെ ​​കവിത കേൾക്കുന്നത്. ഒടുവിൽ ചിരിയോടെ ഇരുവരെയും ആശ്ലേഷിച്ചു. പ്രധാനമന്ത്രിയുടെ ഇൻസ്റ്റ​ഗ്രാം ഹാൻഡിലിലും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബർ മുതലാണ് ഇരുവരും ഇന്റർനെറ്റ് ലോകത്ത് ചർച്ചാ വിഷയമാകുന്നത്. പ്രധാനമന്ത്രിയെ പ്രശംസിച്ച് കൊണ്ടുള്ള കവിത ചൊല്ലുന്ന കൊച്ചുമക്കളുടെ വീഡിയോ ദത്താത്രേയ എക്സിൽ പങ്കുവച്ചിരുന്നു. പ്രധാനമന്ത്രിയെ കുറിച്ച് കൊച്ചുമകൾ യശോധ കവിത ചൊല്ലുന്നുവെന്ന തലക്കെട്ടോടയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.

My grand daughter Jashodhara reciting a poem in praise of Hon’ble Prime Minister Shri @narendramodi ji. pic.twitter.com/PXQL3KiBmE

— Bandaru Dattatreya (@Dattatreya) December 9, 2023

ഞൊടിയിടയിൽ വീഡിയോ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെട്ടു. പ്രധാനമന്ത്രിയും എക്സിൽ വീഡിയോ പങ്കുവച്ചു. സർ​ഗാത്മകതയും മനോഹാരിതയും നിറഞ്ഞ കവിതയാണെന്നും കവിതയിലെ വരികൾ ഏറെ ‌ഊർജ്ജം പകരുന്നുവെന്നാണ് പ്രധാനമന്ത്രി അന്ന് കുറിച്ചത്.

Creative and adorable. Her words are a source of great energy as well. https://t.co/9BTgtFkpH9

— Narendra Modi (@narendramodi) December 10, 2023

“ജിസ്‌നേ അപ്നാ ജീവൻ ഭാരത് കേ നാം കിയാ…
ഹാത് ജോദ് മോദി ജി കോ നമാൻ കരേ…”
എന്ന വരികളിലൂടെയാണ് കവിത ആരംഭിക്കുന്നത്. അതായത്, തന്റെ ജീവൻ ഭാരതത്തിനായി സമർപ്പിച്ചവനാണ് മോദിജിയെന്നും അദ്ദേഹത്തെ കൈ കൂപ്പി വണങ്ങണമെന്നുമാണ് കുട്ടികൾ ചൊല്ലിയ വരികൾ. കുടുംബസമേതം പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തിയതായിരുന്നു ഗവർണർ.

Immensely delighted to have met Hon’ble PM @narendramodi ji today at Parliament House along with family members. Wished Hon’ble PM the best for his 3rd consecutive term. His visionary leadership will accelerate the pace of realizing the goal of Viksit Bharat by 2047.@PMOIndia pic.twitter.com/MTIP6IhCWX

— Bandaru Dattatreya (@Dattatreya) June 26, 2024

 

Tags: Narendra ModiParliamentprime ministerpm moditwo special visitors
ShareTweetSendShare

More News from this section

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies