ബി ആർ ചോപ്രയുടെ മഹാഭാരതത്തിലെ അർജുനൻ ; ഇതിഹാസ കഥാപാത്രത്തെ പേരിനൊപ്പം ചേർത്ത നടൻ ; അർജുൻ ഫിറോസ് ഖാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബി ആർ ചോപ്രയുടെ മഹാഭാരതത്തിലെ അർജുനൻ ; ഇതിഹാസ കഥാപാത്രത്തെ പേരിനൊപ്പം ചേർത്ത നടൻ ; അർജുൻ ഫിറോസ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 02:20 pm IST
FacebookTwitterWhatsAppTelegram

ബി.ആർ. ചോപ്രയുടെ അവിസ്മരണീയമായ ടെലിവിഷൻ പരമ്പരയാണ് മഹാഭാരതം . അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതുമാണ് . പരമ്പരയിൽ യോദ്ധാവായ രാജകുമാരൻ അർജുനന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഫിറോസ് ഖാൻ.

മഹാഭാരതത്തിലെ അർജുനൻ എന്ന കഥാപാത്രം അദ്ദേഹത്തിന് ഒരുപാട് വിജയങ്ങൾ ലഭിച്ചു. അതുകൊണ്ട് തന്നെ, തന്റെ പേരായ ഫിറോസ് ഖാനൊപ്പം അർജുൻ എന്ന പേര് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. ബിആർ ചോപ്രയുടെ അഭ്യർത്ഥന പ്രകാരമാണ് അദ്ദേഹം തന്റെ പേര് അർജുൻ ഫിറോസ് ഖാൻ എന്ന് മാറ്റിയത് . മഹാഭാരതം എന്ന ടിവി ഷോ കൂടാതെ കരൺ അർജുൻ, സ്വയം കൃഷി, ജിഗർ, മെഹന്തി, അർജുൻ ദേവ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും വില്ലൻ വേഷത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇന്ന് മകൻ ജിബ്രാൻ ഖാനൊപ്പം ജിബ്രാന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയറിനെത്തിയപ്പോഴാണ് വീണ്ടും ക്യാമറ കണ്ണുകൾ അർജുൻ ഫിറോസ് ഖാന് മേൽ പതിഞ്ഞത് . സോഷ്യൽ മീഡിയയിൽ ആ ചിത്രങ്ങളും വൈറലായി കഴിഞ്ഞു . ‘ ഗംഭീരം. മറ്റൊരു ഉപയോക്താവ് എഴുതി, അച്ഛനും മകനും തികച്ചും ധീരരും സുന്ദരന്മാരുമാണ്. , ഹേയ്, ഇത് നമ്മുടെ അർജുന്റെ മകനാണ് ‘ – എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.

Tags: Mahabharatharjun firozkhan
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies