ഇത് ആനന്ദക്കണ്ണീർ; ഫൈനൽ ഉറപ്പിച്ചതിന് പിന്നാലെ ഡ്രസിംഗ് റൂം ബാൽക്കണിയിൽ വികാരാധീനനായി രോഹിത്; തോളിൽ തട്ടി ആശ്വസിപ്പിച്ച് കോലി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത് ആനന്ദക്കണ്ണീർ; ഫൈനൽ ഉറപ്പിച്ചതിന് പിന്നാലെ ഡ്രസിംഗ് റൂം ബാൽക്കണിയിൽ വികാരാധീനനായി രോഹിത്; തോളിൽ തട്ടി ആശ്വസിപ്പിച്ച് കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 01:50 pm IST
Facebook
Twitter
WhatsAppTelegram

7 മാസത്തിനുള്ളിൽ രണ്ടാം ഫൈനൽ ! 68 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് രോഹിത് ശർമ്മയും സംഘവും ടി20 ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്. വിജയത്തിന് പിന്നാലെ ഡ്രസിംഗ് റൂമിന്റെ ബാൽക്കണിയിലിരുന്ന് ആനന്ദാശ്രു പൊഴിക്കുന്ന രോഹിത് ശർമ്മയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. വികാരഭരിതനായി കണ്ണീർ പൊഴിക്കുന്ന നായകനെ ആശ്വസിപ്പിക്കുന്ന വിരാട് കോലിയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

കോലി തോളിൽ തട്ടിയപ്പോൾ നിറകണ്ണുകൾ കാണാതിരിക്കാൻ കൈയ്യിൽ മുഖംപൂഴ്‌ത്തിയിരിക്കുന്ന രോഹിത്തിനെയാണ് വീഡിയോയിൽ കാണുന്നത്.  കോലിയ്‌ക്ക് പിന്നാലെ സൂര്യകുമാർ യാദവും രോഹിതിനെ ആശ്വസിപ്പിച്ചു. ക്യാമറ കണ്ണുകൾ തന്നിലേക്ക് പതിയുമ്പോഴും രോഹിത് ഡ്രസിംഗ് റൂമിന് പുറത്തുള്ള കസേരയിൽ ഇരിക്കുകയായിരുന്നു.

No Rohit Sharma Fans will pass away without liking the post 🔥🎉

Captain leading From Front
50 For Captain Rohit with a SIX#INDvsENG2024 Virat Kohli #RohitSharma #T20WorldCup रोहित शर्मा #INDvENG pic.twitter.com/sXbVd6iatH

— योगी (@Smyogi_) June 27, 2024

“>

രണ്ടു വർഷം മുമ്പ് അഡ്‌ലെയ്ഡിൽ സംഭവിച്ചത് ഓർക്കുന്നുണ്ടോയെന്ന് ഓർമ്മപ്പെടുത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് മറുപടി നൽകിയാണ് ടീം ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ടൂർണമെന്റിൽ അപരാജിത കുതിപ്പ് നടത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.

Tags: cryingT20 World Cup 2024VIRAT KOHLIrohit sharma
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies