പ്ലാസ്റ്റിക്ക് വെജിറ്റബിൾ കട്ടിംഗ് ബോർഡ് ആണോ ഉപയോഗിക്കുന്നത്?; സൂക്ഷിക്കണം, പ്ലാസ്റ്റിക് പൊടികൾ വയറ്റിലെത്താം; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്ലാസ്റ്റിക്ക് വെജിറ്റബിൾ കട്ടിംഗ് ബോർഡ് ആണോ ഉപയോഗിക്കുന്നത്?; സൂക്ഷിക്കണം, പ്ലാസ്റ്റിക് പൊടികൾ വയറ്റിലെത്താം; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 08:24 pm IST
FacebookTwitterWhatsAppTelegram

അടുക്കളയിൽ പ്രധാനമായും കാണപ്പെടുന്ന വസ്തുവാണ് കട്ടിംഗ് ബോർഡ്. കറിക്കരിയാൻ കട്ടിംഗ് ബോർഡുകൾ ഉപയോഗിക്കാത്തവർ വിരളമായിരിക്കും. പച്ചമുളക് മുതൽ പടവലം വരെ എന്തും അരിയണമെങ്കിൽ കട്ടിംഗ് ബോർഡുകളെയാണ് പൊതുവെ നാം ആശ്രയിക്കുന്നത്. വിവിധ തരം ബോർഡുകളുണ്ടെങ്കിലും പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകളാണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ബോർഡുകൾ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധർ പറയുന്നത്. കാരണമറിയാം..

പ്ലാസ്റ്റിക് ബോർഡുകളിൽ വച്ച് പച്ചക്കറികളും പഴവർഗങ്ങളും മുറിക്കുമ്പോൾ ഇവയിലേക്ക് പ്ലാസ്റ്റിക് ചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. എല്ലാ ദിവസവും ഇത്തരത്തിലുള്ള ബോർഡുകൾ ഉപയോഗിക്കുമ്പോൾ ഇവയ്‌ക്ക് പഴക്കം വരുകയും ഇതിൽ നിന്ന് പ്ലാസ്റ്റിക് പൊടികൾ ഭക്ഷണത്തിൽ കലരുകയും ചെയ്യുന്നു. മൈക്രോ പ്ലാസ്റ്റിക്കുകൾ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ഇത് പച്ചക്കറികളിലും മാംസങ്ങളിലും പറ്റിപ്പിടിച്ച് വയറ്റിലെത്തുന്നു. 5 മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക്കുകളാണിവ. ദിവസവും ഇത്തരത്തിൽ ഭക്ഷണം പാചകം ചെയ്ത് കഴിക്കുമ്പോൾ വയറ്റിൽ പ്ലാസ്റ്റിക്കിന്റെ അംശം കൂടുകയും വിവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് വഴിവയ്‌ക്കുകയും ചെയ്യുന്നു.

അർബുദം പോലുള്ള മാരക രോഗങ്ങളാണ് ഇതിലൂടെ നമ്മെ തേടിയെത്തുന്നത്. പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകളിൽ ബാക്ടീരിയകൾ വളരാനുള്ള സാധ്യതയും കൂടുതലാണ്. പ്ലാസ്റ്റിക്കിനൊപ്പം ബാക്ടീരിയകളും വയറ്റിലെത്തി കുടൽ സംബന്ധമായ രോഗങ്ങളിലേക്കും ദഹനപ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു. ഇങ്ങനെയെങ്കിൽ ഏത് കട്ടിംഗ് ബോർഡുകളായിരിക്കും ഉചിതം? മരം കൊണ്ടുള്ളതും മാർബിൾ കട്ടിംഗ് ബോർഡുകളുമാണ് നല്ലതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Tags: plasticSUBCutting Board
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies