ലോകത്തിലെ മികച്ച മാമ്പഴ വിഭവങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ച് മാമ്പഴ ചട്‌നി; ഒന്നാം സ്ഥാനം നേടിയതും ഇന്ത്യക്കാരുടെ ഇഷ്ടവിഭവം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ലോകത്തിലെ മികച്ച മാമ്പഴ വിഭവങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ച് മാമ്പഴ ചട്‌നി; ഒന്നാം സ്ഥാനം നേടിയതും ഇന്ത്യക്കാരുടെ ഇഷ്ടവിഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 11:20 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യക്കാരുടെ സ്വന്തം മാമ്പഴ ചട്‌നി. ലിസ്റ്റിൽ അഞ്ചാം സ്ഥാനമാണ് ചട്‌നി സ്വന്തമാക്കിയത്. ടേസ്റ്റ് അറ്റ്‌ലസ് നടത്തിയ തെരഞ്ഞെടുപ്പിലാണ് മാമ്പഴ ചട്‌നിക്ക് അഞ്ചാം സ്ഥാനം ലഭിച്ചത്. പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയതും ഒരു ഇന്ത്യൻ വിഭവം തന്നെയാണ്.

ഗുജറാത്തുകാർക്കും മുംബൈകാർക്കും ഏറെ പ്രിയമുള്ള മാമ്പഴ വിഭവമായ ‘ആരംസ്’ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. മുംബൈയിൽ വിവാഹ സദ്യയ്‌ക്കൊപ്പവും പൂരിക്കൊപ്പവും ഇത് വിളമ്പാറുണ്ട്. മാമ്പഴച്ചാറ് എന്ന് അർത്ഥം വരുന്ന വളരെ സ്വാദേറിയ ഭക്ഷണമാണ് ആരംസ്.

നന്നായി പഴുത്ത അൽഫോൺസ മാമ്പഴമാണ് ആരംസ് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇതിന്റെ പൾപ്പെടുത്ത് പഞ്ചസാരയോ ശർക്കരയോ ചേർത്ത് നന്നായി അരച്ചെടുക്കുന്നു. ഇതിലേക്ക് അൽപം കശുവണ്ടി പൊടിച്ചതും, കുങ്കുമപ്പൂവും, ഏലയ്‌ക്കാ പൊടിയും ചേർക്കാം. ഇത് അൽപ നേരം തണുപ്പിച്ചതിന് ശേഷം കഴിക്കാം.

മംഗോളിയയിൽ നിന്നുള്ള മാംഗോ സ്റ്റിക്കി റൈസും ഫിലിപ്പൈൻസിൽ നിന്നുള്ള സോർബെസ്റ്റ്‌സുമാണ് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. അരി ആവിയിൽ വേവിച്ചെടുത്ത ശേഷം മാമ്പഴം ചേർത്തുണ്ടാക്കുന്ന ചോറാണ് സ്റ്റിക്കി റൈസ്.

Tags: Taste AtlasMango chatni
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies