കണ്ടാൽ കുട്ടിതേവാങ്കിനെപ്പോലെ; പക്ഷെ ഇവൻ ആള് വേറെയാണ്; ഉയരം 160 മില്ലിമീറ്റർ വരെ;180 ഡി​ഗ്രിയിൽ തല തിരിക്കും; അപൂർവ കുഞ്ഞൻ ജീവിയെ കാമറയിലാക്കി മലയാളി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ടാൽ കുട്ടിതേവാങ്കിനെപ്പോലെ; പക്ഷെ ഇവൻ ആള് വേറെയാണ്; ഉയരം 160 മില്ലിമീറ്റർ വരെ;180 ഡി​ഗ്രിയിൽ തല തിരിക്കും; അപൂർവ കുഞ്ഞൻ ജീവിയെ കാമറയിലാക്കി മലയാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 11:19 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും ചെറിയ പ്രൈമേറ്റായ ഫിലിപ്പൈൻസ് ടാർസിയറിനെ പകർത്തി ലോകസഞ്ചാരിയും മലയാളിയുമായ ഡോ. എൻ. ജെ. നടരാജൻ. മനുഷ്യൻ ഉൾപ്പടെയുള്ള സസ്തിനികൾ ഉൾപ്പെടുന്ന ​ഗോത്രം വർ​ഗമാണ് പ്രൈമേറ്റ്. ബുദ്ധിവികാസമുള്ള ജീവി വർ​ഗത്തിൽപ്പെട്ട ഇതിനെ ഫിലിപ്പൈൻസ് ബഹോളിലെ ടാർസിയർ സങ്കേതത്തിൽ നിന്നാണ് ഡോക്ടർ പകർത്തിയത്.

85 മുതൽ 160 മില്ലിമീറ്റർ വരെയാണ് ഇതിന്റെ ഉയരം. 80 ​ഗ്രാം മുതൽ 160 വരെയാണ് ഭാരം. ശരീരത്തിന് അപേക്ഷിച്ച് വലിയ കണ്ണുകളാണ് ഇതിന്റെ സവിശേഷത. തലയോട്ടിയിൽ ഉറപ്പിച്ച നിലയിലാണ് കണ്ണുകൾ. 180 ഡി​ഗ്രിയിൽ തല ചലിപ്പിക്കാനും അതുവഴി ചുറ്റുമുള്ളത് കാണാൻ അനുവദിക്കുന്നു. തലയ്‌ക്കും ശരീരത്തിനും 10 മുതൽ 15 സെൻ്റീമീറ്റർ വരെ നീളമുണ്ട്. പിൻകാലുകൾക്ക് ഇതിന്റെ ഇരട്ടി നീളമുണ്ട്. 20 മുതൽ 25 സെൻ്റീമീറ്റർ വരെ നീളമുള്ള നേർത്ത വാൽ അവയ്‌ക്കും ഉണ്ട്.

ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന കുട്ടിതേവാങ്കുമായി സാമ്യം തോന്നും. ഈ അപൂർവ ജീവിയെ ഈ സങ്കേതത്തിൽ മാത്രമേ കാണാൻ സാധിക്കുവെന്നതും ശ്രദ്ധേയമാണ്. സങ്കേതത്തിലെത്തിയാൽ തന്നെ ടാർസിയറിനെ ഒരുനോക്ക് കാണണമെങ്കിൽ തന്നെ ഏറെ പണിപ്പെടും. എവിടെയാണ് ഇരിക്കുന്നതെന്നും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ലോകത്തിന്റെ നാനാ കോണിൽ നിന്ന് ആയിരങ്ങളാണ് ഈ അപൂർവ ജീവിയെ കാണാനായി എത്തുന്നത്.

Tags: philippine tarsiertarsiermalayali doctorN.J. Natarajanworld's smallest primate
Share
Tweet
SendShare

More News from this section

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies