"താങ്കളുടെ നല്ലവാക്കിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി " ; പ്രധാനമന്ത്രിയുടെ അഭിനന്ദനസന്ദേശത്തിന് നന്ദിയറിയിച്ച് കിംഗ് കോലി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“താങ്കളുടെ നല്ലവാക്കിനും പിന്തുണയ്‌ക്കും പ്രോത്സാഹനത്തിനും നന്ദി ” ; പ്രധാനമന്ത്രിയുടെ അഭിനന്ദനസന്ദേശത്തിന് നന്ദിയറിയിച്ച് കിംഗ് കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 09:36 am IST
Facebook
Twitter
WhatsAppTelegram

ബാർബഡോസ് : ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച വിരാട് കോലിയെ അനുമോദിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദന സന്ദേശത്തിനു നന്ദിയറിയിച്ച് കിംഗ് കോഹ്ലി. ” താങ്കളുടെ നല്ല വാക്കിനും പിന്തുണയ്‌ക്കും പ്രോത്സാഹനത്തിനും നന്ദി. കപ്പ് നേടിയ ഈ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു “. മുഴുവൻ രാജ്യത്തിന്റെയും സന്തോഷം ഞങ്ങളെ ആഴത്തിൽ സ്പർശിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതായും കോലി പറഞ്ഞു.

Dear @narendramodi sir, thank you so much for your very kind words and your support and encouragement always. It has been a privilege to be a part of this team which has brought the cup home. We are deeply touched & overwhelmed with the happiness it has bought the entire nation. https://t.co/dpKiJiMFih

— Virat Kohli (@imVkohli) July 1, 2024

ടി 20 ലോക കപ്പ് വിജയത്തിന് പിന്നാലെ നാനാ ഭാഗത്തുനിന്നും ആശംസ പ്രവാഹമാണ് ടീം ഇന്ത്യയ്‌ക്ക് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യൻ ടീമിനും ഒപ്പം ഫൈനലിൽ തിളങ്ങിയ വിരാട് കൊഹ്‌ലിക്കും ആശംസകളറിയിച്ച് രംഗത്തെത്തിയിരുന്നു. കോലിയുടെ ഫൈനലിലെ ഇന്നിംഗ്സ് മികച്ചതായിരുന്നെന്നും ടി 20 ക്രിക്കറ്റ് താങ്കളെ മിസ് ചെയ്യുമെന്നും പുതിയ തലമുറയിലെ കളിക്കാരെ താങ്കൾ തുടർന്നും പ്രചോദിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനുള്ള മറുപടിയായാണ് വിരാട് കോഹ്‌ലിയുടെ ട്വീറ്റ്.

ഫൈനലിൽ കോലിയുടെ ( 59 പന്തിൽ 76) മികച്ച ഇന്നിങ്‌സാണ് പൊരുതാവുന്ന സ്‌കോർ ഇന്ത്യക്ക് സമ്മാനിച്ചത്. ഇന്ത്യൻ ബൗളിംഗ് നിരയുടെ മികച്ച പ്രകടനം കൂടിയായപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ 7 റൺസിന്റെ മിന്നും വിജയം നേടുന്നതിനോടൊപ്പം ഐ സി സി കിരീടത്തിനായുള്ള 11 വർഷത്തെ കാത്തിരിപ്പിനും വിരാമമിടുകയായിരുന്നു.

Tags: VIRAT KOHLIpm modi
Share
Tweet
SendShare

More News from this section

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies