കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോയി; പാർട്ടി അണികളുടെ വോട്ടും ബിജെപിക്ക് ലഭിച്ചുവെന്ന് സിപിഎം സംസ്ഥാന സമിതി 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോയി; പാർട്ടി അണികളുടെ വോട്ടും ബിജെപിക്ക് ലഭിച്ചുവെന്ന് സിപിഎം സംസ്ഥാന സമിതി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 12:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഎം നേതൃത്വം. പാർട്ടിയുടെ കീഴിലെ മണ്ണൊലിച്ചുപോയെന്നാണ് സംസ്ഥാന സമിതിയുടെ റിപ്പോർട്ട്. ഭരണ വിരുദ്ധ വികാരവും അതിരുവിട്ട മുസ്ലിം പ്രീണനവും സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ഹിന്ദു വോട്ടുകളിൽ, പ്രത്യേകിച്ച് പിന്നാക്ക സമുദായത്തിനിടയിൽ ഉണ്ടായ വോട്ടിടിവ് സിപിഎമ്മിനെ ഭയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അടിത്തറയ്‌ക്ക് കോട്ടം തട്ടിയെന്ന് ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സമിതി റിപ്പോർട്ട് വന്നിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി കേവലം തെരഞ്ഞെടുപ്പ് തോൽവിയായി പാർട്ടി കാണുന്നില്ല എന്നാണ് സിപിഎം പറയുന്നത്. സിപിഎം അണികളുടെ വോട്ട് പോലും ബിജെപിയിലേക്ക് പോയിട്ടുണ്ടെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. വലിയ സംഘടന വീഴ്ചയാണ് സിപിഎമ്മിന് ഉണ്ടായിരിക്കുന്നത്. ബിജെപിക്ക് സ്വാധീനം ഇല്ലാത്ത സ്ഥലങ്ങളിൽ പോലും സിപിഎം വോട്ടുകൾ ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിച്ചു.

സിപിഎമ്മിന്റെ കാൽക്കീഴിലുള്ള മണ്ണ് ഒലിച്ചു പോയത് മനസ്സിലാക്കാൻ സാധിച്ചില്ല. പാർട്ടിയുടെ അടിത്തറയ്‌ക്ക് കോട്ടം തട്ടി എന്ന് സംസ്ഥാന സമിതി വിലയിരുത്തുന്നു. ബിജെപി പ്രതിനിധികൾ ജനപ്രിയമായിരുന്നു. സിപിഎം നേതാക്കളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നുവെന്നും പാർട്ടി വിലയിരുത്തി. ആലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് വർദ്ധിച്ചതും സിപിഎമ്മിനെ ജനങ്ങൾ വിശ്വാസത്തിൽ എടുക്കാത്തതും പാർട്ടിക്ക് വലിയ തിരിച്ചടി നൽകി.

Tags: BJPCPMLoksabha Election
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies