രാഹുലിന്റെ കള്ളപ്രചരണങ്ങൾ പൊളിയുന്നു; കേന്ദ്രസർക്കാർ ധനസഹായം നൽകിയത് 1.08 കോടി രൂപ; വെളിപ്പെടുത്തലുമായി വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെ കള്ളപ്രചരണങ്ങൾ പൊളിയുന്നു; കേന്ദ്രസർക്കാർ ധനസഹായം നൽകിയത് 1.08 കോടി രൂപ; വെളിപ്പെടുത്തലുമായി വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 02:20 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്നിവീറുകൾക്ക് കേന്ദ്രസർക്കാർ ധനസഹായം നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ കള്ളപ്രചരണം തള്ളി വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം. കേന്ദ്ര സർക്കാരിൽ നിന്നും തങ്ങൾക്ക് 1.08 കോടി രൂപ ധനസഹായം ലഭിച്ചതായി വീരമൃത്യുവരിച്ച അഗ്നിവീർ അക്ഷയ് ഗവാതിന്റെ പിതാവ് ലക്ഷ്മൺ ഗവാതെ പറഞ്ഞു. 2023 ഒക്ടോബറിൽ സിയാച്ചിനിൽ വച്ചാണ് അക്ഷയ് വീരമൃത്യു വരിച്ചത്.

അക്ഷയ് വീരചരമമടഞ്ഞതിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ ധനസഹായം കുടുംബത്തിന് ലഭിച്ചിരുന്നു. 48 ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിച്ചു. ഇതിനുപുറമെ 50 ലക്ഷം രൂപ കേന്ദ്രസർക്കാരും 10 ലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നുവെന്ന് ലക്ഷ്മൺ ഗവാതെ വ്യക്തമാക്കി.

വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപട വാദങ്ങളായിരുന്നു ലോക്‌സഭയിൽ രാഹുൽ ഉന്നയിച്ചത്. എന്നാൽ വീരചരമം പ്രാപിച്ച അഗ്നിവീറുകൾക്ക് ഇതിനോടകം 1 കോടി രൂപ കേന്ദ്രസർക്കാർ ധന സഹായം നൽകിയിട്ടുണ്ടെന്ന് രാഹുലിന്റെ പ്രസംഗത്തിന് ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

10 വർഷത്തിന് ശേഷം പ്രതിപക്ഷ നേതാവായതിന്റെ സന്തോഷമാണ് ലോക്സഭയിൽ കള്ളപ്രചരണങ്ങൾ നടത്തി രാഹുൽ കാണിച്ചതെന്ന് ഭരണപക്ഷം പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ ആരോപണം തള്ളി മുൻ അഗ്നിവീറിന്റെ കുടുംബം രംഗത്തെത്തിയത്.

Tags: rahulissueAgniveer
ShareTweetSendShare

More News from this section

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies