മകന്റെ കല്യാണം, ഒപ്പം നിരാലംബരായ പെൺകുട്ടികൾക്ക് പുതു ജീവിതവും; സമൂഹവിവാഹം നടത്തി അംബാനി കുടുംബം; സമ്മാനമായി സ്വർണാഭരണങ്ങളും 36- ഓളം വീട്ടുപകരണങ്ങളും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകന്റെ കല്യാണം, ഒപ്പം നിരാലംബരായ പെൺകുട്ടികൾക്ക് പുതു ജീവിതവും; സമൂഹവിവാഹം നടത്തി അംബാനി കുടുംബം; സമ്മാനമായി സ്വർണാഭരണങ്ങളും 36- ഓളം വീട്ടുപകരണങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 07:42 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹഘോഷങ്ങളുടെ ഭാ​ഗമായി സമൂഹവിവാഹം നടത്തി അംബാനി കുടുംബം. നിരാലംബരായ അമ്പതോളം പെൺകുട്ടികൾക്കാണ് അംബാനി കുടുംബം പുതിയ ജീവിതം സമ്മാനിച്ചത്.

മുംബൈയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിലാണ് വിവാ​ഹ ചടങ്ങുകൾ നടന്നത്. മുകേഷ് അംബാനി, നിതാ അംബാനി, മക്കളായ ഇഷാ അംബാനി, ആകാശ് അംബാനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിവാഹ ചടങ്ങുകൾക്ക് ശേഷം അംബാനി കുടുംബം നവദമ്പതികൾക്ക് ഉപഹാരങ്ങൾ സമ്മാനിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. 800 ഓളം ആളുകളാണ് വിവാഹത്തിൽ പങ്കെടുത്തത്. സാമൂഹിക പ്രവർത്തകർ, മറ്റ് പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കാളികളായി. വിവാഹത്തിനെത്തിയ എല്ലാവർക്കും വിപുലമായ വിരുന്ന് സൽക്കാരവും ഒരുക്കിയിരുന്നു.

മിക്സി, ​ഗ്യാസ് സ്റ്റൗ, ഫാൻ, മെത്ത തുടങ്ങിയ വീട്ടുപകരണങ്ങളുൾപ്പെടെ 36-ഓളം അവശ്യവസ്തുക്കളും ദമ്പതികൾക്ക് കൈമാറി. ഓരോ ദമ്പതികൾക്കും ഒരു ലക്ഷം രൂപ വീതവും സ്വർണാഭരണങ്ങളും സമ്മാനിച്ചു.

ഇഷാ അംബാനിയുടെയും ആകാശ് അംബാനിയുടെയും വിവാഹത്തിനും ഇത്തരത്തിലുള്ള സാമൂഹ്യ സേവനങ്ങൾ അംബാനി കുടുംബം നടത്തിയിരുന്നു. ഈ മാസം 12-ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് അനന്തിന്റെയും രാധികയുടെയും വിവാഹം നടക്കുന്നത്.

Tags: Mass weddingAMBANI FAMILY
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies