വീണ്ടും വില്ലനാകാൻ പൃഥ്വിരാജ്; ഇത്തവണ മഹേഷ് ബാബുവിന് മുന്നിൽ; ഒരു രാജമൗലി ചിത്രം...
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വീണ്ടും വില്ലനാകാൻ പൃഥ്വിരാജ്; ഇത്തവണ മഹേഷ് ബാബുവിന് മുന്നിൽ; ഒരു രാജമൗലി ചിത്രം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 08:29 pm IST
Facebook
Twitter
WhatsAppTelegram

ആർആർആർ എന്ന ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ നായകനാക്കി ഒരു ആക്ഷൻ ചിത്രമാണ്. ഇന്ത്യാന ജോൺസിന്റെ മാതൃകയിലുള്ള ഒരു ആഫ്രിക്കൻ ജംഗിൾ അഡ്വഞ്ചർ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. പുതിയ ചിത്രത്തിനായി എല്ലാ തയ്യാറെടുപ്പുകളും മഹേഷ് ബാബു നടത്തിക്കഴിഞ്ഞു. സിനിമയിലെ മറ്റ് അഭിനേതാക്കളുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, സിനിമയിലെ വില്ലൻ കഥാപാത്രമായി എത്തുന്നത് പൃഥ്വിരാജ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പിങ്കി വാലയാണ് ഇത് സംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇതിനു മുൻപ് പ്രഭാസ് നായകനായ സലാറിലും അക്ഷയ്കുമാറും ടൈഗർ ഷെറോഫും നായകന്മാരായ ബഡേ മിയാൻ ഛോട്ടെ മിയാൻ എന്ന സിനിമയിലും പൃഥ്വിരാജ് വില്ലനായി എത്തിയിരുന്നു. സലാറിൽ മോശമല്ലാത്ത പ്രകടനമാണ് താരം കാഴ്ചവച്ചത്. എന്നാൽ, ബഡേ മിയാൻ ഛോട്ടെ മിയാൻ എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ വില്ലൻ കഥാപാത്രം ഏറെ ട്രോളുകളിൽ നിറഞ്ഞിരുന്നു. എന്നാൽ രാജമൗലി ചിത്രത്തിലെ കഥാപാത്രം കരുത്തുറ്റതാണെന്നാണ് റിപ്പോർട്ടുകൾ. രാജമൗലി ചിത്രത്തിൽ ആദ്യമായി അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താരം.

പുതിയ ചിത്രത്തിന്റെ തിരക്കഥ ഏകദേശം പൂർത്തിയായിട്ടുണ്ട്. സിനിമയുടെ കാസ്റ്റിങ്ങിലേക്കും പ്രീ-പ്രൊഡക്ഷൻ വർക്കുകളിലേക്കും കടന്നിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2024-ന്റെ അവസാന പാദത്തിലോ 2025-ന്റെ തുടക്കത്തോടെയോ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് എസ്എസ് രാജമൗലി ലക്ഷ്യമിടുന്നത്.

 

 

 

Tags: SS RajamauliSUBMAHESH BABUPRITHVI RAJVillain
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies