'മിഷൻ അക്ഷയവിദ്യ'; 300 സ്‌കൂളുകളിൽ ഒരു ലക്ഷം നോട്ട്ബുക്കുകൾ വിതരണം ചെയ്തു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

‘മിഷൻ അക്ഷയവിദ്യ’; 300 സ്‌കൂളുകളിൽ ഒരു ലക്ഷം നോട്ട്ബുക്കുകൾ വിതരണം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 09:17 pm IST
Facebook
Twitter
WhatsAppTelegram

പാൽഗർ: അക്ഷയശക്തി വെൽഫയർ അസോസിയേഷന്റെ മിഷൻ അക്ഷയവിദ്യ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം നോട്ട്ബുക്കുകൾ വിതരണം ചെയ്തു. പാൽഗർ ജില്ലയിലെ 300 സ്‌കൂളുകളിലായി ഒറ്റ ദിവസം കൊണ്ടാണ് ഇത്രയും നോട്ട്ബുക്കുകൾ വിതരണം ചെയ്തത്.

30 സംഘങ്ങളായി തിരിഞ്ഞ് ഓരോ സംഘവും പത്ത് സ്‌കൂളുകളിൽ വീതം നോട്ട്ബുക്കുകൾ എത്തിക്കുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കവർപേജുകൾ ഉൾപ്പെടുത്തിയ നോട്ട്ബുക്കുകളാണ് ഇക്കുറി വിതരണം ചെയ്തത്.

2010 മുതൽ ഓരോ വർഷവും പാൽഗർ മേഖലയിൽ അക്ഷയശക്തി മിഷൻ ഒരു ലക്ഷം നോട്ട്ബുക്കുകൾ സമാനമായ രീതിയിൽ വിതരണം ചെയ്യുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ഇത്തവണ ദിദ്വാനിയ രത്തൻലാൽ ചാരിറ്റബിൾ ട്രസ്റ്റും ടോം ഷിപ്പിംഗ് ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡും നിരവധി വ്യക്തികളുമാണ് ഈ ഉദ്യമത്തിൽ സംഭാവന നൽകിയതെന്നും ഭാരവാഹികൾ പറഞ്ഞു.

ആർട്ടിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ മിനി സുബോധ് ആണ് അക്ഷയശക്തിയുടെ സ്ഥാപക. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിൽ അർഹരായവരെ സഹായിക്കുകയുമാണ് നോട്ട്ബുക്ക് വിതരണത്തിലൂടെ ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ആർട്ട് വർക്കുകളും പെയിന്റിങ്ങുകളും വിൽപന നടത്തിയും സുഹൃത്തുക്കളുടെ കൈയ്യിൽ നിന്ന് സമാഹരിച്ചും അച്ചാർ വിൽപനയിലൂടെ ഉൾപ്പെടെ ലഭിക്കുന്ന തുക ചേർത്തുവെച്ചുമാണ് നോട്ട്ബുക്ക് വാങ്ങാനുളള ഫണ്ട് കണ്ടെത്തിയിരുന്നത്.

ഇതുവരെ ഒരു മില്യനിലധികം നോട്ട്ബുക്കുകൾ വിതരണം ചെയ്തുകഴിഞ്ഞതായി ഭാരവാഹികൾ വ്യക്തമാക്കി.

Tags: SUB
Share
Tweet
SendShare

More News from this section

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies