കാമറകണ്ണുകൾ വിവേകബുദ്ധി വെടിയുമ്പോൾ! ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ നിർമ്മാതാക്കൾ, അക്രഡിറ്റേഷൻ നിർബന്ധമാക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാമറകണ്ണുകൾ വിവേകബുദ്ധി വെടിയുമ്പോൾ! ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ നിർമ്മാതാക്കൾ, അക്രഡിറ്റേഷൻ നിർബന്ധമാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 12:03 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് കടിഞ്ഞാണിടാനൊരുങ്ങി സിനിമാ നിർമ്മാതാക്കൾ. അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയ്‌ക്ക് നിർമ്മാതക്കൾ കത്ത് നൽകി. കേന്ദ്രസർക്കാരിന്റെ ഉദ്ദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരങ്ങൾ, ഫെഫ്ക അംഗീകൃത പിആർഒയുടെ കത്ത് എന്നിവ സ്ഥാപനങ്ങൾ ഫെഫ്കയ്‌ക്ക് മുന്നിൽ ഹാജരാക്കണമെന്നാണ് നിർദ്ദേശം. നാളെ നടക്കുന്ന ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യും.

കേന്ദ്രസർക്കാരിന്റെ തൊഴിൽ സംരംഭമായ ഉദ്ദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത മാദ്ധ്യമസ്ഥാപനത്തിന് മാത്രമേ നിർമ്മാതാക്കളുടെ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പുതിയ മാനദണ്ഡം. ഇതിനായി ഫെഫ്കയുടെ അംഗീകൃത പിആർഒമാരെ ചുമതലപ്പെടുത്തി. അവർ മുഖേന നിർമ്മാതകളുടെ സംഘടനയ്‌ക്ക് 20ന് മുമ്പായി കത്ത് നൽകണം. അതിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള ടാൻ നമ്പർ, ഉദ്ദ്യം പോർട്ടൽ വിവരങ്ങൾ, ജിഎസ്ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകേണ്ടത്. ഫെഫ്ക കത്തുകൾ പരിശോധിച്ചതിന് ശേഷം നൽകുന്ന അക്രഡിറ്റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമേ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

നടൻ സിദ്ദിഖിന്റെ മകൻ സാപ്പിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങൾ, ഓൺലൈൻ പ്രമോഷന്റെ ഭാഗമായി നടിമാർക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഓൺലൈൻ മീഡിയയെ ഫെഫ്ക നിയന്ത്രിക്കാനൊരുങ്ങുന്നത്.

Tags: fefkaMollywoodonline mediasaccreditation
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies