ഭരണഘടന കയ്യിൽ വച്ചാൽ പോരാ, ജീവിതത്തിൽ പ്രാവർത്തികമാക്കണം; പ്രതിപക്ഷത്തോട് രാജ്യസഭാ ചെയർമാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടന കയ്യിൽ വച്ചാൽ പോരാ, ജീവിതത്തിൽ പ്രാവർത്തികമാക്കണം; പ്രതിപക്ഷത്തോട് രാജ്യസഭാ ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 01:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകുന്നതിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാജ്യസഭാ ചെയർമാൻ ജ​ഗ്ദീപ് ധൻകർ.

ഭാരതത്തിന്റെ ഭരണഘടന കൈയിൽ പിടിക്കാൻ മാത്രമുള്ളതല്ല, ജീവിതത്തിൽ ആചരിക്കാനുള്ളത് കൂടിയാണെണെന്നായിരുന്നു പ്രതിപക്ഷം ഇറങ്ങിപോയ വിഷയത്തെ ഉപരാഷ്‌ട്രപതി വിമർശിച്ചത്. പ്രതിപക്ഷം ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. എംപിമാരുടെ സത്യപ്രതിജ്ഞയാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. ഭരണഘടന കയ്യിൽ വച്ച് നടക്കുക മാത്രമല്ല ചെയ്യേണ്ടത്. അത് ജീവിക്കാനുള്ള പ്രേരണ കൂടിയാകണം. മര്യാദയില്ലാതെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയതെന്നും ഉപരിസഭ രാജ്യത്തിന് മാതൃകയാകേണ്ടതുണ്ടെന്നും ഉപരാഷ്‌ട്രപതി ഓർമിപ്പിച്ചു.

തടസ്സങ്ങളില്ലാതെ സംസാരിക്കാൻ പ്രതിപക്ഷത്തിന് മതിയായ സമയം നൽകിയിരുന്നു. ഇന്ന് അവർ അന്തസ്സിന് ചേരാത്ത പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. ഭരണഘടനയ്‌ക്ക് മേൽ ചെയ്ത സത്യപ്രതിജ്ഞയെ അവർ അവഹേളിച്ചു. ഇന്ത്യൻ ഭരണഘടനയ്‌ക്ക് ഇതിലും വലിയ അവഹേളനം വേറെയുണ്ടാകില്ല. പ്രതിപക്ഷത്തിന്റെ സമീപനത്തെ അപലപിക്കുന്നു. ഇന്ത്യൻ ഭരണഘടന കൈകളിൽ മാത്രം പിടിക്കേണ്ട ഒന്നല്ല, അത് ജീവിതത്തിന്റെ പുസ്തകമാണ്. ആത്മപരിശോധന നടത്തി കടമ നിർവഹിക്കാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്യസഭാ ചെയർമാൻ ചൂണ്ടിക്കാട്ടി.

Tags: Narendra Modijagdeep dhankarrajya sabhaConstitution
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies