നാവിന് രുചിയുള്ളത് കിട്ടാനില്ല; നിരാശ പങ്കുവച്ച് മാളവിക; മാഞ്ചസ്റ്ററിലെ മല്ലൂസിനോട് സഹായം തേടി താരപുത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നാവിന് രുചിയുള്ളത് കിട്ടാനില്ല; നിരാശ പങ്കുവച്ച് മാളവിക; മാഞ്ചസ്റ്ററിലെ മല്ലൂസിനോട് സഹായം തേടി താരപുത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 06:37 pm IST
FacebookTwitterWhatsAppTelegram

ആനയും അമ്പലവും സ്വന്തം നാടുമാണ് നടൻ ജയറാമിന് ഏറെ പ്രിയപ്പെട്ടത്. സ്വന്തം മകൾക്കും അതൊക്കെ തന്നെയാകുമല്ലോ വളരെ ഇഷ്ടം. വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ഇം​​ഗ്ലണ്ടിലേക്ക് കടൽ കടന്നിരുന്നു. വിദേശത്ത് എത്തിയതോടെ രുചികരമായ സൗത്ത് ഇന്ത്യൻ ഭക്ഷണം കിട്ടാനില്ലെന്ന നിരാശയാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ താരപുത്രി പങ്കുവച്ചിരിക്കുന്നത്.

‘മാഞ്ചസ്റ്ററിലെ, എന്റെ പ്രിയപ്പെട്ട മലയാളികളേ… മാഞ്ചസ്റ്ററിലെ നല്ല സൗത്ത് ഇന്ത്യൻ ക്ലൗഡ് കിച്ചനോ റെസ്റ്ററെന്റോ നിർദ്ദേശിക്കുമോ… നല്ലൊരു ഭക്ഷണത്തിന് വേണ്ടിയുള്ള തെരച്ചിലിലാണ് ഞങ്ങളെന്നാണ് മാളവിക കുറിച്ചത്. ദമ്പതികളുടെ പേരിന്റെ ആദ്യാക്ഷരവും ചിത്രവും ഇതിനോടൊപ്പം മാളവിക ജയറാം പങ്കുവച്ചിരുന്നു. സൗത്ത് ഇന്ത്യൻ ഭക്ഷണം കഴിക്കാൻ മാളവികയ്‌ക്കും ഭർത്താവ് നവനീതിനും അത്രയേറെ ആ​ഗ്രഹമുണ്ടെന്നാണ് ഇതിൽ സൂചിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ മെയ് 3-നാണ് മാളവിക ജയറാമും നവനീതും വിവാഹിതരായത്. ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചുള്ള താലികെട്ടും തുടർന്ന് വലിയ രീതിയിൽ സത്കാര പരിപാടികളും നടന്നിരുന്നു. സിനിമാ മേഖലയിലെ താരങ്ങൾ അടക്കം നിരവധിപേർ ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്തു.

 

Tags: SUBMalavika JayaramNAVANEETH-MALAVIKA
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies