നടി സ്മൃതി ബിശ്വാസ് വിടവാങ്ങി; അന്ത്യം 100-ാം വയസിൽ
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടി സ്മൃതി ബിശ്വാസ് വിടവാങ്ങി; അന്ത്യം 100-ാം വയസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 02:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഒരു കാലത്ത് ബോളിവുഡ് സിനിമാ ലോകം പിടിച്ചു കുലുക്കിയ നടി സ്മൃതി ബിശ്വാസ് അന്തരിച്ചു. 100 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. 90കളിൽ ഹിന്ദി, മറാത്തി, ബംഗാളി സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു സ്മൃതി ബിശ്വാസ്.

ബാലതാരമായാണ് അഭിനയലോകത്തേക്ക് സ്മൃതി കാലെടുത്തു വച്ചത്. 1960ൽ പുറത്തിറങ്ങിയ ‘മോഡൽ ഗേൾ’ ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. ഇതിനുമുമ്പ് 1930ൽ പുറത്തിറങ്ങിയ ‘സന്ധ്യ’ എന്ന ബംഗാളി ചിത്രത്തിലും അഭിനയിച്ചു.

ബൽരാജ് സാഹ്നി, ദേവ് ആനന്ദ് തുടങ്ങിയ ഒട്ടനവധി പ്രമുഖർക്കൊപ്പം സ്മൃതി അഭിനയിച്ചിട്ടുണ്ട്. ഹിന്ദി ചിത്രങ്ങളിൽ സജീവമായിരുന്ന സ്മൃതി സംവിധായകനായ എസ്ഡി നരാംഗിനെ വിവാഹം ചെയ്തതോടെ അഭിനയ രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. ഭർത്താവിന്റെ മരണ ശേഷമാണ് നാസിക്കിലേക്ക് ഇവർ താമസം മാറിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17-ാം തീയതിയായിരുന്നു രണ്ട് മക്കൾക്കൊപ്പം സ്മൃതി 100-ാം പിറന്നാൾ ആഘോഷിച്ചത്.

Tags: Smriti Biswasdies at 100
Share
Tweet
SendShare

More News from this section

2047 ലക്ഷ്യമിട്ട് ഭാരതത്തിന്റെ കുതിപ്പ്; ലോക അസ്ഥിരതയ്‌ക്കിടയിലും സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിൽ ;80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്‌ട്രപതി ദ്രൗപതി മുർമു

മിസൈൽ സാങ്കേതികവിദ്യ മുതൽ പ്രതിരോധ ഉൽപ്പാദനം വരെ; ഭാവിയുദ്ധത്തിന് ഇന്ത്യ സജ്ജം, ലോക പ്രതിരോധ ശക്തിയായി രാജ്യം മാറുന്നു: രാജ്‌നാഥ് സിങ്

രാഷ്‌ട്രപതി ഭവൻ ഉദ്യാനം വീണ്ടും പൊതുജനങ്ങൾക്ക് തുറക്കുന്നു; മറ്റന്നാൾ മുതൽ പ്രവേശനം, സെപ്റ്റംബർ 15 വരെ സന്ദർശിക്കാം

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം; 2.9 തീവ്രത രേഖപ്പെടുത്തി, 5 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

കാടും തോക്കും ഉപേക്ഷിച്ച് റാമ്പിലേക്ക്!!! കൈയടി നേടി ബസ്തറിലെ മുൻ വനിതാ മാവോയിസ്റ്റുകളുടെ ഫാഷൻ ഷോ; ശ്രദ്ധേയമായി ദേശീയ കൈത്തറി ദിനം

Latest News

ഭാര്യയെ അതിക്രൂരമായി മർദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; റാന്നിയിൽ 54കാരനായ ഭർത്താവ് അറസ്റ്റിൽ, കോടതി റിമാൻഡ് ചെയ്തു

കോഴിക്കോട് ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി; റാസൽഖൈമ സ്വദേശിനി കുടുംബസമേതം കേരളത്തിലെത്തിയത് വിനോദസഞ്ചാരത്തിന്

ജി സുകുമാരന്‍ നായര്‍ക്കെതിരായ വിമർശനം; അനൂപ് ചന്ദ്രന്റെ നിലപാട് തള്ളി കുടുംബം, പ്രതികാര നടപടിയെന്ന് നടൻ

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്, ഒളിവിൽ സഞ്ചരിച്ച കാറും പിടിയിൽ

സാധാരണക്കാരായ സമുദായാംഗങ്ങൾക്ക് പട്ടിയുടെ വില പോലും നൽകുന്നില്ല; നായർ സമുദായം ഇത്രയും അധഃപതിച്ചത് സുകുമാരൻ നായരുടെ കാലത്ത്’; സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രൻ

ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടത്തിൽ അട്ടിമറി സംശയം; മുട്ടയെറിഞ്ഞ് ഡ്രൈവറുടെ കാഴ്ച തടഞ്ഞോയെന്ന് പരിശോധിക്കും, സമഗ്ര അന്വേഷണത്തിന് നിർദേശം

കപ്പലിൽ നിന്ന് എറണാകുളം സ്വദേശിയായ യുവാവിനെ കാണാതായി

യുപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചു; ആവശ്യങ്ങൾ പഠിക്കാൻ 45 ദിവസത്തെ സാവകാശം തേടി സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies