'നല്ല വറുത്തരച്ച മൂർഖൻ പാമ്പ് കറി റെഡി'; ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോയ്ക്ക് രൂക്ഷ വിമർശനം; അറപ്പുളവാക്കുന്നുവെന്ന് പ്രതികരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നല്ല വറുത്തരച്ച മൂർഖൻ പാമ്പ് കറി റെഡി’; ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോയ്‌ക്ക് രൂക്ഷ വിമർശനം; അറപ്പുളവാക്കുന്നുവെന്ന് പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 06:58 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: പാമ്പിനെ കറിവെച്ച് കഴിച്ച പ്രമുഖ ഫുഡ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോയ്‌ക്ക് രൂക്ഷ വിമർശനം. കഴിഞ്ഞ ദിവസമാണ് പാമ്പിനെ കഴിക്കുന്ന വീഡിയോ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഫിറോസ് ചുട്ടിപ്പാറ പുറത്തുവിട്ടത്. വിയറ്റ്‌നാമിൽ വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊരു വ്‌ളോഗറായ രതീഷ് മോനോനും കൂട്ടത്തിലുണ്ട്.

വിയറ്റ്നാമിലെ മാർക്കറ്റിൽ നിന്നാണ് രണ്ട് പാമ്പുകളെ ഫിറോസ് ജീവനോടെ വാങ്ങിയത്. എലി മുതൽ കോഴിയെ വരെ കടയിൽ ജീവനോടെ വിൽക്കാൻ വച്ചിട്ടുണ്ട്. വിഷമുള്ള മൂർഖനെ പ്രത്യേകം കവറിലാക്കി വച്ചിട്ടുണ്ടെന്നും ഫിറോസ് പറയുന്നു. പ്രദേശവാസിയായ സ്ത്രീയാണ് പാമ്പിനെ കൊന്ന് ചെറിയ കഷ്ണങ്ങളാക്കി കൊടുത്ത്. മറ്റ് ചില ചേരുവകും ചേർത്താണ് വേവിക്കുന്നത്. പാമ്പ് കറി എല്ലാവരുടെയും പാത്രങ്ങളിൽ ഫിറോസ് വിളമ്പി നൽകുകയും ചെയ്യുന്നുണ്ട്. കൂടെയുണ്ടായിരുന്ന പ്രദേശവാസികളാണ് പാമ്പിൻ കറി കഴിക്കുന്നത് . 11 മിനുട്ടിലധികം ദൈർഘ്യമേറിയ വീഡിയോ ഇതുവരെ 5.4 ലക്ഷത്തോളം ആളുകളാണ് കണ്ടത്.

വീഡിയോ വൈറൽ ആയതോടെ നിരവധി പേരാണ് ഫുഡ് വ്‌ളോഗറെ വിമർശിച്ച് രംഗത്ത് വന്നത്. അറപ്പുളവാക്കുന്നു എന്നായിരുന്നു പ്രധാന വിമർശനം. നിങ്ങളോടുള്ള സകല ബഹുമാനവും നഷ്‌ടപ്പെട്ടു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിട്ടുള്ളത്. മുമ്പ് മുതലയെ ഗ്രിൽ ചെയ്യുന്ന വീഡിയോ ഫിറോസ് പോസ്റ്റ് ചെയ്‌തിരുന്നു.

Tags: vietnamfiroz chuttiparaSnake Curry
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies