വിയറ്റ്നാം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരി; റിയൽ എസ്റ്റേറ്റ് കരുത്തയെ വധശിക്ഷയ്‌ക്ക് വിധിച്ച് കോടതി; രാജ്യം നടുങ്ങിയ 12,000 കോടിയുടെ തട്ടിപ്പ്
രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പ് കേസിൽ പ്രതിയായ റിയൽ എസ്റ്റേറ്റ് രംഗത്തെ വമ്പൻ വ്യവസായിയായ വനിതയ്ക്ക് വധശിക്ഷ വിധിച്ച് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലെ കോടതി. ...