ബഹിരാകാശ മേഖലയിലെ പ്രശ്നങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? അറിയിക്കാം; 'ക്ലിക്കായാൽ' വൻ ബിസിനസ്സ് മോഡലുകളാകും; സുവർണാവസരമൊരുക്കി ഇസ്രോ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ മേഖലയിലെ പ്രശ്നങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? അറിയിക്കാം; ‘ക്ലിക്കായാൽ’ വൻ ബിസിനസ്സ് മോഡലുകളാകും; സുവർണാവസരമൊരുക്കി ഇസ്രോ

ദേശീയ ബഹിരാകാശ ദിനത്തിൽ ഇന്ത്യയൊട്ടാകെ വിപുലമായ പരിപാടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 07:23 am IST
Facebook
Twitter
WhatsAppTelegram

പ്രഥമ ദേശീയ ബഹിരാകാശ ദിനം ആചരിക്കാൻ വിവിധ പരിപാടികളുമായി ഇസ്രോ. ‘ഭാരതീയ അന്തരീക്ഷ് ഹാക്കത്തോൺ’ എന്ന പേരിലാകും പരിരാടി സംഘടിപ്പിക്കുകയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു.

ബഹിരാകാശ ശാസ്ത്രം, ഇമേജ് പ്രോസസിംഗ്, എഐ/എംഎൽ തുടങ്ങിയ 12 മേഖലകളിലെ പ്രശ്‌നങ്ങളാകും ഹാക്കത്തോണിൽ ചർച്ച ചെയ്യുക. ബിരുദ/ബിരുദാനന്തര/പിഎച്ച്ഡി വിദ്യാർത്ഥികൾക്കാകും അവസരമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. മൂന്നോ നാലോ കുട്ടികൾ ഉൾപ്പെടുന്ന സംഘത്തിന് വിവിധ മേഖലകളിലെ പ്രശ്നങ്ങളെ കുറിച്ച് പറയാനും നൂതന രീതിൽ പരിഹാരവും നിർദ്ദേശിക്കാം.

ആശയങ്ങളുടെയും പ്രശ്ന പരി‌ഹാരിക്കാനായി സ്വീകരിക്കുന്ന മാർ​ഗങ്ങളെയും അടിസ്ഥാനമാക്കി തുടക്കത്തിൽ 100 ടീമുകളെ തിരഞ്ഞെടുക്കും. പിന്നീട് 30 ടീമുകളെ ഓഗസ്റ്റ് 13, 14 തീയതികളിൽ ഹൈദരാബാദിലെ എൻആർഎസ്‌സിയിൽ നടക്കുന്ന 30 മണിക്കൂർ ഗ്രാൻഡ് ഫിനാലെയ്‌ക്കായി വിദഗ്ധ സമിതി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഹാക്കത്തോണിൽ നിന്നുള്ള നൂതന ആശയങ്ങൾ വിജയകരമായ ബിസിനസ്സ് മോഡലുകളായി മാറുമെന്നും എസ്. സോമനാഥ് പറഞ്ഞു.

സമൂഹത്തിനും രാജ്യത്തിനും പ്രയോജനകരമാകുന്ന ബഹിരാകാശ അധിഷ്ഠിത ആപ്ലിക്കേഷനുകളിൽ പുതുമ കൊണ്ടുവരുന്നതിനുമാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നതെന്ന് ഇസ്രോ മോധാവി പറഞ്ഞു. ഇന്ത്യയൊട്ടാകെ വിപുലമായ പരിപാടികൾക്കാണ് പദ്ധതിയിടുന്നതെന്നുംവ അദ്ദേഹം കൂട്ടിച്ചേർത്തു.

ചന്ദ്രയാൻ 3 ദൗത്യം വിജയകരമായതിന്റെ ഓർമയ്‌ക്കാണ് ഓ​ഗസ്റ്റ് 23-നാണ് ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പ്ര​ഗ്യാൻ റോവറും വിക്രം ലാൻഡറും സോഫ്റ്റ് ലാൻഡ‍് ചെയ്തത് ഇന്ത്യയുടെ അഭിമാനം വാനോളം എത്തിച്ച സുദിനം ദോശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രിയാണ് ആഹ്വാനം ചെയ്തത്. ലാൻഡ് ചെയ്ത പ്രദേശത്തെ ശിവശക്തി പോയിന്റ് എന്ന് വിളിച്ചതും പ്രധാനമന്ത്രിയാണ്.

 

Tags: isroOrganise Hackathon
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies