നിങ്ങളൊരു കാര്യം മറന്നു, ഇത് ലോകചാമ്പ്യന്മാരാടാ..! സിംബാബ്‌വെയെ തീർത്ത് വേട്ട തുടങ്ങി ഇന്ത്യ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിങ്ങളൊരു കാര്യം മറന്നു, ഇത് ലോകചാമ്പ്യന്മാരാടാ..! സിംബാബ്‌വെയെ തീർത്ത് വേട്ട തുടങ്ങി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 07:58 pm IST
Facebook
Twitter
WhatsAppTelegram

പരമ്പരയിലെ ആദ്യ മത്സരം 13 റൺസിന് തോറ്റപ്പോൾ നിങ്ങളൊരു കാര്യം മറന്നു, എതിരാളികൾ ലോകചാമ്പ്യന്മാരയ ഇന്ത്യയാണെന്ന്. രണ്ടാം മത്സരത്തിൽ സിംബാബ്‌വെയ്‌ക്ക് പലിശസഹിതം മറുപടി നൽകി വമ്പൻ ജയം നേടി ​ഇന്ത്യൻ യുവനിര. 235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 134 റൺസിന് പുറത്തായി. ഇന്ത്യക്ക് 100 റൺസിന്റെ കൂറ്റൻ ജയം. ഒരു ഘട്ടത്തിൽ പോലും സിംബാബ്‌വെ ബാറ്റിം​ഗ് നിര ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയായില്ല.

മൂന്നുവിക്കറ്റുമായി ആവേശ്ഖാൻ തിളങ്ങിയപ്പോൾ രവി ബിഷ്ണോയ് രണ്ടുവിക്കറ്റ് വീഴ്‌ത്തി. നാലോവറിൽ 11 റൺസ് മാത്രമാണ് വലം കൈയൻ സ്പിന്നർ വഴങ്ങിയത്. മൂന്ന് വിക്കറ്റെടുത്ത മുകേഷ് കുമാറും ചേർന്നാണ് സിംബാബ്‌വെയെ ചുരുട്ടിക്കൂട്ടിയത്. 33 റൺസെടുത്ത ലൂക്ക് ജോങ്വെ ആണ് സിംബാബ്‌വെയെ 100 കടത്തിയത്. വെസ്ലി മധേവെരെ (43) ആണ് ടോപ് സ്കോറർ. 9 പന്തിൽ 26 റൺസെടുത്ത ബ്രയാന്‍ ബെന്നറ്റാണ് മറ്റൊരു ടോപ് സ്കോറർ. ആറുപേർ സിംബാബ്‌വെ നിരയിൽ രണ്ടക്കം കടന്നില്ല.

നേരത്തെ അരങ്ങേറ്റത്തിലെ ക്ഷീണം രണ്ടാം മത്സരത്തിൽ സെഞ്ച്വറിയോടെ അഭിഷേക് ശർമ്മ തീർത്തപ്പോഴാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്. 46 പന്തിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ താരം ഇന്ത്യൻ ഇന്നിം​ഗ്സിന്റെ നെടുംതൂണായി. 33 പന്തിൽ 50 പൂർത്തിയാക്കിയ താരം അടുത്ത 13 പന്തിലാണ് 100 തികച്ചത്. 212 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. നിശ്ചിത ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 234 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ ​ഗിൽ (2) നിരാശപ്പെടുത്തിയെങ്കിലും ഋതുരാജ് ​ഗെയ്ക്വാദ് (77) അഭിഷേക് ശർമ്മയ്‌ക്ക് പൂർണ പിന്തുണ നൽകി. 76 പന്തിൽ 137 റൺസിന്റെ പാർട്ണർഷിപ്പാണ് ഉയർത്തിയത്. 22 പന്തിൽ 48 റൺസെടുത്ത റിങ്കു തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ കുതിച്ചു.

Tags: 2nd T20IIndiawon100 runsZimbabwe
Share
Tweet
SendShare

More News from this section

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies